Publish Date: Sat, 21 Aug 2021 (10:36 IST)
Updated Date: Sat, 21 Aug 2021 (10:41 IST)
ചെറിയ കാലത്തിനുള്ളില്‍ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ഓണക്കോടിയുടുത്ത് ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് താരം.
'ആനന്ദം' എന്ന സിനിമയിലൂടെയാണ് അനാര്‍ക്കലി ബിഗ് സ്‌ക്രീനില്‍ ആദ്യമായി എത്തിയത്. വിമാനം, മന്ദാരം, മാര്‍ക്കോണി മത്തായി, ഉയരെ എന്നീ സിനിമകളിലൂടെ നടി ശ്രദ്ധേയയായി.