Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

ഏകാകിയാം ഗ്രീഷ്മം; സാരിയില്‍ അതീവ സുന്ദരിയായി അനശ്വര

Anaswara Rajan
, വെള്ളി, 20 ഓഗസ്റ്റ് 2021 (10:03 IST)
ഉദാഹരണം സുജാതയിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് അനശ്വര രാജന്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. അനശ്വരയുടെ പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. സാരിയില്‍ അതീവ സുന്ദരിയായാണ് അനശ്വരയെ കാണപ്പെടുന്നത്. 
 
'അറിയില്ല ഞാന്‍ എത്ര
നീ ആയി മാറി എന്നരികെ
ഏകാകിയാം ഗ്രീഷ്മം' എന്ന ക്യാപ്ഷനോടെയാണ് അനശ്വര പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, വാങ്ക് എന്നീ സിനിമകളിലെ അനശ്വരയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫഹദുമായി കിസ്സിങ് സീനില്‍ അഭിനയിക്കണം; തലയില്‍ കൈവച്ച് അനുശ്രീ, ഉമ്മയൊക്കെ കൊടുത്തിട്ട് എങ്ങനെ നാട്ടില്‍ പോകുമെന്ന പേടി