Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബെഡ് റൂം രംഗം മാത്രമല്ല, ലിപ്പ് ലോക്കും: അനിഖ സുരേന്ദ്രൻ്റെ ഓ മൈ ഡാർലിംഗ് ട്രെയിലർ

ബെഡ് റൂം രംഗം മാത്രമല്ല, ലിപ്പ് ലോക്കും: അനിഖ സുരേന്ദ്രൻ്റെ ഓ മൈ ഡാർലിംഗ് ട്രെയിലർ
, ബുധന്‍, 8 ഫെബ്രുവരി 2023 (20:06 IST)
ബാലതാരമായെത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അനിഖ സുരേന്ദ്രൻ നായികയായി എത്തുന്ന ആദ്യ മലയാള ചിത്രമായ ഓ മൈ ഡാർലിംഗിൻ്റെ ട്രയ്‌ലർ പുറത്ത്. നേരത്തെയിറങ്ങിയ ചിത്രത്തിൻ്റെ ടീസർ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ലിപ്പ് ലോക്ക് രംഗമടങ്ങുന്നതാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ.
 
മെൽവിൻ ജി ബാബുവാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആഷ് ട്രീ വെഞ്ചേഴ്സിൻ്റെ ബാനറിൽ മനോജ് ശ്രീകണ്ഠനാണ്. മുകേഷ്,ലെന,ജോണി ആൻ്റണി,മഞ്ജു പിള്ള,വിജയരാഘവൻ,ശ്രീകാന്ത് മുരളി,നന്ദു എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്നെ സംയുക്ത എന്നു വിളിച്ചാല്‍ മതി: പേരിനൊപ്പം ഉള്ള ജാതി വേണ്ടെന്ന് നടി സംയുക്ത