Webdunia - Bharat's app for daily news and videos

Install App

'എന്തിനാ അനു നീ ഈ കടുങ്കൈ ചെയ്‌തേ'; അനന്യയുടെ മരണത്തില്‍ വേദനയോടെ നടി അഞ്ജലി അമീര്‍

കെ ആര്‍ അനൂപ്
ബുധന്‍, 21 ജൂലൈ 2021 (10:58 IST)
ട്രാന്‍സ് യുവതി അനന്യ കുമാര്‍ അലക്‌സിന്റെ ആത്മഹത്യ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതില്‍ ഗുരുതര പിഴവ് ഉണ്ടെന്ന ആരോപിച്ച് രംഗത്തെത്തിയ ആളാണ് അനന്യ. അവരുടെ മരണത്തില്‍ അനുശോചന കുറിപ്പുമായി എത്തിയിരിക്കുകയാണ് സുഹൃത്തും നടിയും മോഡലുമായ അഞ്ജലി അമീര്‍.
 
അഞ്ജലി അമീറിന്റെ വാക്കുകളിലേക്ക്
 
'എന്തിനാ അനു നീ ഈ കടുങ്കയി ചെയ്‌തേ മോളെ നീ ശെരിക്കുമൊരു ഇന്‍സ്പിറേഷന്‍ ഫൈറ്ററും ആയിരുന്നു ഞങ്ങള്‍ക്കൊക്കെ എത്രയെത്ര സ്വപ്നങ്ങള്‍ നീ ഷെയര്‍ ചെയ്തിരുന്നു അതൊക്കെ പാതിവഴിക്കുപേക്ഷിച്ചു എന്തിനാടി നീ ഞങ്ങളെ വിട്ടുപോയെ'- അഞ്ജലി അമീര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതിലെ ആദ്യത്തെ ട്രാന്‍സ് റേഡിയോ ജോക്കി കൂടിയായിരുന്നു അനന്യ. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവ് മൂലം തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്ന് അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ അനന്യ വെളിപ്പെടുത്തിയിരുന്നു. താന്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും അനന്യ പറഞ്ഞിരുന്നു.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments