Webdunia - Bharat's app for daily news and videos

Install App

ഒന്നൂടെ സുന്ദരിയായി അഞ്ജു കുര്യന്‍, അധികമാരും കാണാത്ത നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്
ശനി, 22 ഒക്‌ടോബര്‍ 2022 (16:40 IST)
മലയാള സിനിമയിലെ തിരക്കുള്ള നടിമാരിലൊരാളാണ് അഞ്ജു കുര്യന്‍. ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മിച്ച മേപ്പടിയാന്‍ എന്ന സിനിമയിലെ നായികയായാണ് നടിയെ ഒടുവില്‍ കണ്ടത്. താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sujith Kumar Ramalath (@sujith_k_ramalath)

സുജിത്ത് കുമാര്‍ എന്ന യുവ ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മഞ്ഞളി ജ്വല്ലേഴ്‌സിന് വേണ്ടിയാണ് ഫോട്ടോഷൂട്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sujith Kumar Ramalath (@sujith_k_ramalath)

നേരം എന്ന സിനിമയിലൂടെയാണ് അഞ്ജു സിനിമയിലെത്തിയത്.ഓം ശാന്തി ഓശാന, പ്രേമം, രണ്ട് പെണ്‍കുട്ടികള്‍, കവി ഉദ്ധേശിച്ചത് തുടങ്ങിയ ചിത്രങ്ങള്‍ പിന്നീട് ചെയ്തു. 2019ല്‍ പുറത്തിറങ്ങിയ ജാക്ക് ഡാനിയേലില്‍ ദിലീപിന്റെ നായികയായി വരവറിയിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sujith Kumar Ramalath (@sujith_k_ramalath)

 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയില്‍; ട്രംപിന് മറുപടി

മാന്യമായി ജീവിക്കുന്നവരും നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരും: സി സദാനന്ദന്റെ കാല്‍വെട്ടിയ കേസിലെ പ്രതികളെ ന്യായീകരിച്ച് കെ കെ ശൈലജ

ചൈനയില്‍ ചിക്കന്‍ഗുനിയ വ്യാപിക്കുന്നു; യാത്ര ചെയ്യുന്ന പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അമേരിക്ക

തൃശൂര്‍ ജില്ലയില്‍ നാളെ അവധി

സുരക്ഷയില്ലാത്ത കെട്ടിടങ്ങളും സ്‌കൂളുകളും രണ്ടാഴ്ചയ്ക്കുള്ളില്‍ കണ്ടെത്തണം: ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments