Select Your Language

Notifications

webdunia
webdunia
webdunia
webdunia

15 ദിവസം കൊണ്ട് 228 കോടി, രജനിയുടെ 'അണ്ണാത്തെ'യ്ക്ക് ഇതുവരെ ലഭിച്ച കളക്ഷന്‍ വിവരങ്ങള്‍

15 ദിവസം കൊണ്ട് 228 കോടി, രജനിയുടെ 'അണ്ണാത്തെ'യ്ക്ക് ഇതുവരെ ലഭിച്ച കളക്ഷന്‍ വിവരങ്ങള്‍

കെ ആര്‍ അനൂപ്

, വെള്ളി, 19 നവം‌ബര്‍ 2021 (14:53 IST)
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ അണ്ണാത്തെ തീയറ്ററുകളില്‍ മൂന്നാം വാരത്തിലേക്ക് കടന്നു. ശിവ സംവിധാനം ചെയ്ത ചിത്രം 15 ദിവസം കൊണ്ട് 228 കോടി രൂപ കളക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ആഴ്ച അവസാനത്തോടെ 250 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
സണ്‍ പിക്ചേഴ്സ് നിര്‍മ്മിച്ച ചിത്രം നവംബര്‍ 4 നാണ് റിലീസ് ചെയ്തത്. 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിലീസ് പ്രഖ്യാപിച്ച് ഉടുമ്പ്, എല്ലാവരുടെയും പിന്തുണ വേണമെന്ന് നടന്‍ സെന്തില്‍ കൃഷ്ണ