Webdunia - Bharat's app for daily news and videos

Install App

രജനിപ്പടം തല്‍ക്കാലം അവിടെയിരിക്കട്ടെ, സൂര്യച്ചിത്രം തുടങ്ങാന്‍ ശിവ !

കെ ആര്‍ അനൂപ്
ബുധന്‍, 20 ജനുവരി 2021 (21:06 IST)
രജനിയുടെ ആരോഗ്യനില കണക്കിലെടുത്ത് 'അണ്ണാത്തെ' ഷൂട്ടിംഗ് ഉടൻ ആരംഭിക്കില്ല. ചിത്രീകരണ സംഘത്തിലെ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു ഹൈദരാബാദിൽ ടീം ചിത്രീകരണം നിർത്തിവെച്ചത്. നയൻതാരയും കീർത്തി സുരേഷും രജനിയ്ക്കൊപ്പം സെറ്റിൽ ഉണ്ടായിരുന്നു. ഏപ്രിലിനു ശേഷം മാത്രമേ ചിത്രീകരണം ആരംഭിക്കുകയുള്ളൂ. അതിനാൽ തന്നെ അണിയറ പ്രവർത്തകർ അവരുടെ മറ്റ് പ്രോജക്ടുകൾ വർക്കുകളിലേക്ക് കടന്നിരിക്കുകയാണ്.
 
സൂര്യ നായകനാകുന്ന തന്റെ അടുത്ത ചിത്രത്തിന്റെ ഒരുക്കങ്ങൾ ആരംഭിക്കാൻ ചിത്രത്തിന്റെ സംവിധായകനായ ശിവയും തീരുമാനിച്ചു. സ്റ്റുഡിയോ ഗ്രീൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഡി ഇമാൻ സംഗീതമൊരുക്കുന്നു. പ്രീ പ്രൊഡക്ഷൻ സ്റ്റേജിലാണ് ചിത്രം.
  
സൂര്യ-പാണ്ഡിരാജ് ചിത്രത്തിൻറെ ഷൂട്ടിംഗ് അടുത്തുതന്നെ ആരംഭിക്കും. കൂടാതെ ടിജെ ജ്ഞാനവേൽ, വെട്രിമാരൻ എന്നിവരോടൊപ്പം ഓരോ സിനിമകളും സൂര്യയ്ക്ക് മുമ്പിലുണ്ട്. 'സൂരറൈ പോട്ര്' ആയിരുന്നു സൂര്യയുടെ ഒടുവിലായി റിലീസ് ചെയ്ത ചിത്രം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments