Webdunia - Bharat's app for daily news and videos

Install App

നീ എപ്പോഴും എന്റേതായിരിക്കും! മീര നന്ദനുമായുളള സൗഹൃദത്തെക്കുറിച്ച് ആൻ അഗസ്റ്റിൻ

കെ ആര്‍ അനൂപ്
ചൊവ്വ, 12 ജൂലൈ 2022 (17:29 IST)
ലാൽ ജോസ് കണ്ടെത്തിയ അഭിനേത്രിയാണ് ആൻ അഗസ്റ്റിൻ.'എൽസമ്മ എന്ന ആൺകുട്ടി'യിലൂടെയാണ് ആൻ അഭിനയരംഗത്തെത്തിയത്. ഇപ്പോഴിതാ തൻറെ അടുത്ത സുഹൃത്തായ മീര നന്ദനെ കുറിച്ച് ആൻ അഗസ്റ്റിൻ.
 
' എനിക്ക് ശാശ്വതമായി അവകാശപ്പെടാൻ കഴിയുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ, അത് നമ്മുടെ സൗഹൃദമാണ്. നീ എപ്പോഴും എന്റേതായിരിക്കും! മീര നന്ദൻ'-ആൻ അഗസ്റ്റിൻ കുറിച്ചു.
 
ഏഴ് വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ 13 ചിത്രങ്ങളിൽ ആൻ വേഷമിട്ടു.സൂരാജ് വെഞ്ഞാറമൂട്,ആൻ അഗസ്റ്റിൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'. സിനിമ റിലീസിന് ഒരുങ്ങുകയാണ്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പത്തനംതിട്ടയില്‍ ഹോം നഴ്സിന്റെ മര്‍ദ്ദനമേറ്റ അല്‍ഷിമേഴ്സ് രോഗി മരിച്ചു

സംസ്ഥാനത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇന്നത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും

24മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 204മില്ലീമീറ്ററില്‍ കൂടുതല്‍ മഴ; അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

രാജ്യത്തെ 53ശതമാനം കൊവിഡ് കേസുകള്‍ക്കും കാരണം ജെഎന്‍1 വകഭേദം; സജീവ കേസുകള്‍ 257

അടുത്ത ലേഖനം
Show comments