Webdunia - Bharat's app for daily news and videos

Install App

പ്രമുഖ നടിയുടെ നഗ്ന ചിത്രങ്ങള്‍ വൈറല്‍; പിന്നില്‍ ഇവരോ?

പ്രമുഖ നടിയുടെ നഗ്ന ചിത്രങ്ങള്‍ വൈറല്‍

Webdunia
വെള്ളി, 18 ഓഗസ്റ്റ് 2017 (08:24 IST)
ഹോളിവുഡിലെ നായികമാരെ ലക്ഷ്യം വച്ച് ഇപ്പോള്‍ ഒരു ഹാക്കര്‍ സംഘടന തന്നെ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. നടിമാരുടെ സ്വകാര്യ അക്കൗണ്ടുകളും ഫോണും ഹാക്ക് ചെയ്യുന്ന ആക്രമണം കുറച്ചു നാളുകളായി തുടര്‍ന്ന് വരികയാണ്. ആ ഹാക്കര്‍മ്മാരുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ആന്‍ ഹത്തവെയാണ്.
 
ആന്‍ ഹത്തവെയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഇതിന് പിന്നില്‍ ഹാക്കര്‍മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തോട് ഇതുവരെ നടി പ്രതികരിച്ചിട്ടില്ല.
നടിയുടെ ബാത്ത് റൂം, ബെഡ് റൂം ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചിരിയ്ക്കുന്നത്. നടിയുടെ സ്വകാര്യ അക്കൗണ്ടുകളും ഫോണും ഹാക്ക് ചെയ്താണ് ചിത്രങ്ങള്‍ ലീക്കാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങൾ ഒന്ന് കെട്ടി നോക്ക്, സിന്ധുനദിയിൽ എന്ത് തരത്തിലുള്ള നിർമിതിയുണ്ടാക്കിയാലും തകർക്കുമെന്ന് പാകിസ്ഥാൻ മന്ത്രി

K Sudhakaran: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധാകരനെ നീക്കി

പുതുമയാര്‍ന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികള്‍ക്കെല്ലാം ഒന്നാം സമ്മാനം ഒരു കോടി രൂപ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം; മരണകാരണം പുകയല്ല, മൂന്ന് പേരുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അയോധ്യയില്‍ എല്ലാ മാംസ- മദ്യശാലകളും അടച്ചുപൂട്ടാന്‍ തീരുമാനം

അടുത്ത ലേഖനം