ജൂഡ് ആന്റണിക്ക് എതിരെ കേസുമായി ആന്റണി വര്‍ഗീസിന്റെ അമ്മ
						
		
			      
	  
	
				
			
			
			  
			
		
	  	  
	  
      
									
						
			
				    		 , വ്യാഴം,  11 മെയ് 2023 (14:05 IST)
	    	       
      
      
		
										
								
																	സംവിധായകന്‍ ജൂഡ് ആന്റണിക്ക് എതിരെ കേസുമായി ആന്റണി വര്‍ഗീസിന്റെ അമ്മ. ആന്റണി വര്‍ഗീസ് തന്നെയാണ് ഇക്കാര്യം പത്രസമ്മേളനത്തില്‍ അറിയിച്ചത്.
 
 			
 
 			
					
			        							
								
																	
		 
		ഒരമ്മയ്ക്കും സഹിക്കാന്‍ പറ്റാത്ത കാര്യമാണ് ജൂഡ് പറഞ്ഞതെന്ന് ആന്റണി വര്‍ഗീസ്. അദ്ദേഹത്തിന്റെ സിനിമയ്ക്ക് ലഭിച്ച വിജയം എന്റെ ജീവിതം നശിപ്പിക്കാന്‍ ഉപയോഗിക്കുകയാണ്.അദ്ദേഹം അതിനെ ദുരുപയോഗം ചെയ്യുന്നുവെന്നും ആന്റണി വര്‍ഗീസ് പറഞ്ഞു.
		 
		നിര്‍മ്മാതാവിന്റെ കൈയില്‍നിന്ന് വാങ്ങിയ പൈസ ഉപയോഗിച്ച് എല്ലാ സഹോദരിയുടെ വിവാഹം നടത്തിയതെന്ന് ആന്റണി വര്‍ഗീസ്. 2020 ജനുവരി 27ന് അവനെ പണം തിരികെ കൊടുത്തു എന്ന് ആന്റണി. സഹോദരിയുടെ വിവാഹം നടന്നത് 2021 ജനുവരി 18നാണ്, അതായത് അവരുടെ പണം വാങ്ങി ഒരു വര്‍ഷത്തിനു ശേഷമാണ് അനുജത്തിയുടെ വിവാഹം നടന്നത്. എല്ലാ രേഖങ്ങളും എല്ലാവര്‍ക്കും പരിശോധിക്കാം എന്നും ആന്റണി വര്‍ഗീസ് പറഞ്ഞു.
 
	    
  
	
 
	
				
        Follow Webdunia malayalam
        
              
      	  
	  		
		
			
			  അടുത്ത ലേഖനം
			  