Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദൃശ്യം 3 ഞങ്ങളും ആഗ്രഹിക്കുന്നുണ്ട്: ലാൽ സാറും ജീത്തുവും അതേപറ്റി സംസാരിക്കുന്നുണ്ട്: ആന്റണി പെരുമ്പാവൂർ

ദൃശ്യം 3 ഞങ്ങളും ആഗ്രഹിക്കുന്നുണ്ട്: ലാൽ സാറും ജീത്തുവും അതേപറ്റി സംസാരിക്കുന്നുണ്ട്: ആന്റണി പെരുമ്പാവൂർ
, വെള്ളി, 19 ഫെബ്രുവരി 2021 (18:29 IST)
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ മോഹൻലാൽ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. ദൃശ്യം 2 സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുമ്പോൾ ദൃശ്യത്തിന് ഒരു മൂന്നാം ഭാഗത്തിന് സാധ്യതയുള്ളതായി സൂചന നൽകിയിരിക്കുകയാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ.
 
ദൃശ്യം 3 ജീത്തുവിന്റെ മനസ്സിലുണ്ടെന്നാണ് അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും മനസിലാക്കിയിട്ടുള്ളത്. ലാൽ സാറും ജീത്തുവും അതേപറ്റി സംസാരിക്കുന്നുണ്ട്. ദൃശ്യം 3 ഞങ്ങളെല്ലാം ആഗ്രഹിക്കുന്നു ആന്റണി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദൃശ്യം 3' ഉണ്ടാകും, ദൃശ്യം2 എല്ലാ ഭാഷകളിലേക്കും റീമേക്ക് : ആന്റണി പെരുമ്പാവൂര്‍