Select Your Language

Notifications

webdunia
webdunia
webdunia
webdunia

Aaro Official Trailer: ജോജുനൊപ്പം അനുമോള്‍,'ആരോ'റിലീസ് മെയ് 9ന്

Aaro Official Trailer: ജോജുനൊപ്പം അനുമോള്‍,'ആരോ'റിലീസ് മെയ് 9ന്

കെ ആര്‍ അനൂപ്

, വെള്ളി, 12 ഏപ്രില്‍ 2024 (11:23 IST)
ജോജു ജോര്‍ജ്, കിച്ചു ടെല്ലസ്, അനുമോള്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ സിനിമയാണ് 'ആരോ'.കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നു.
 
മെയ് 9ന് പ്രദര്‍ശനത്തിന് എത്തും.സുധീര്‍ കരമന, ജയരാജ് വാര്യര്‍, ടോഷ് ക്രിസ്റ്റി, കലാഭവന്‍ നവാസ്, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, അജീഷ് ജോണ്‍, മനാഫ് തൃശൂര്‍, മാസ്റ്റര്‍ ഡെറിക് രാജന്‍, മാസ്റ്റര്‍ അല്‍ത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിന്‍ ഹണി, അനീഷ്യ, അമ്പിളി എന്നീ താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വി ത്രീ പ്രൊഡക്ഷന്‍സ്, അഞ്ജലി എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവയുടെ ബാനറില്‍ വിനോദ് ജി. പാറാട്ട്, വി.കെ. അബ്ദുള്‍ കരീം, ബിബിന്‍ ജോഷ്വാ ബേബി, സാം വര്‍ഗ്ഗീസ് ചെറിയാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

30 വര്‍ഷങ്ങള്‍ക്കു ശേഷം കാന്‍ ചലച്ചിത്ര മേളയിലേക്ക് ഒരു ഇന്ത്യന്‍ സിനിമ, സന്തോഷം പങ്കുവെച്ച് ദിവ്യ പ്രഭയും കനി കുസൃതിയും