Webdunia - Bharat's app for daily news and videos

Install App

National Film Awarsd 2020: കസറി ബൊമ്മി ! അപര്‍ണ ബാലമുരളിക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ്

Webdunia
വെള്ളി, 22 ജൂലൈ 2022 (16:44 IST)
National Film Awards Live Updates: 68-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. വിപുല്‍ ഷാ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 13 ഭാഷകളിലായി 305 ഫീച്ചര്‍ സിനിമകളാണ് അവാര്‍ഡ് നിര്‍ണയ ജൂറിക്ക് മുന്‍പില്‍ എത്തിയത്. സ്‌ക്രീനിങ്ങിന് ശേഷം അവസാന റൗണ്ടിലേക്ക് എത്തിയത് 66 സിനിമകള്‍ മാത്രം. 
 
മികച്ച സംവിധായകന്‍: സച്ചി (അയ്യപ്പനും കോശിയും) 
 
മികച്ച നടി: അപര്‍ണ ബാലമുരളി (സുരരൈ പോട്ര്) 
 
മികച്ച നടന്‍മാര്‍: സൂര്യ (സുരരൈ പോട്ര്), അജയ് ദേവ്ഗണ്‍ 
 
മികച്ച സഹനടന്‍ : ബിജു മേനോന്‍ (അയ്യപ്പനും കോശിയും) 
 
തിങ്കളാഴ്ച നിശ്ചയം മികച്ച മലയാള സിനിമ. വാങ്കിന് പ്രത്യേക ജൂറി പരാമര്‍ശം. 
 
മികച്ച തിരക്കഥ: സുരരൈ പോട്രു 
 
മികച്ച സംഘട്ടനം: മാഫിയ ശശി (അയ്യപ്പനും കോശിയും)
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മനസിലെ വൃത്തികേട് ചാനലിൽ വിളിച്ചുപറഞ്ഞു: രൺവീർ അല്ലാബാഡിയയെ വിമർശിച്ച് സുപ്രീംകോടതി

സംസ്ഥാനത്ത് പൂവാലന്മാരുടെ ശല്യം കൂടുന്നു; കണക്കുകളിങ്ങനെ

കെ കെ ശൈലജയ്ക്കെതിരെ വ്യാജവീഡിയോ പ്രചരിപ്പിച്ച കേസ്, മുസ്ലീം ലീഗ് നേതാവിന് 15,000 രൂപ പിഴ

ഇന്ത്യ എന്നതിന് പകരം ഭാരതം അല്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ എന്നാക്കണം; ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി

കണ്ണൂരില്‍ സ്‌കൂള്‍ വരാന്തയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്

അടുത്ത ലേഖനം
Show comments