Webdunia - Bharat's app for daily news and videos

Install App

വിഷുദിനത്തിലെത്തിയ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍, അപര്‍ണ ദാസിനൊപ്പം ഷറഫുദ്ദീന്‍,'പ്രിയന്‍ ഓട്ടത്തിലാണ്' ഫീല്‍ ഗുഡ് എന്റര്‍ടെയ്നര്‍

കെ ആര്‍ അനൂപ്
വെള്ളി, 15 ഏപ്രില്‍ 2022 (08:55 IST)
നൈല ഉഷയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പ്രിയന്‍ ഓട്ടത്തിലാണ്'. 'C/O സൈറ ബാനു' എന്ന സിനിമ ഒരുക്കിയ ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ദാസും. വിഷുദിനത്തില്‍ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടെയ്നറാണ് ഈ ചിത്രം. പ്രിയന്‍ എന്ന കഥാപാത്രത്തെയാണ് ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്നത്. ഹോമിയോപ്പതിയും ബ്ലോഗിംഗ് ഉള്‍പ്പെടെ പല പരിപാടികളും പ്രിയന്റെ കൈയ്യിലുണ്ട്. ഒരു പ്രത്യേക സാഹചര്യത്തില്‍ ഷറഫുദ്ദീനിന്റെ കഥാപാത്രവുമായി കണ്ടുമുട്ടുന്ന ഓണ്‍ലൈന്‍ സുഹൃത്തായാണ് അനാര്‍ക്കലി വേഷമിടുന്നത്. 
 
അനാര്‍ക്കലി മരിക്കാര്‍, ബിജു സോപാനം, ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്‍, അശോകന്‍, സ്ഫടികം ജോര്‍ജ്, ഉമ കെ പി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി എം ഉണ്ണികൃഷ്ണന്‍ ഛായാഗ്രഹണവും ജോയല്‍ കവി എഡിറ്റിംഗും നിര്‍വഹിക്കുന്നു. ലിജിന്‍ സംഗീതമൊരുക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments