Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മുക്കയ്ക്ക് നന്ദി,മധുവിന് നീതി ലഭിക്കണം:അപ്പാനി ശരത്

Aadhivaasi Official Teaser | Aries Group | Sohan Roy | Vijeesh Mani | Appani Sarath | Ratheesh Vega

കെ ആര്‍ അനൂപ്

, തിങ്കള്‍, 31 ജനുവരി 2022 (10:14 IST)
മധുവിന്റെ ജീവിതം പറയുന്ന സിനിമയുടെ 'ആദിവാസി' (ദി ബ്ലാക്ക് ഡെത്ത്) ഒരുങ്ങുകയാണ്. വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപ്പാനി ശരത് മധുവായി വേഷമിടുന്നു. ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് നിയമ സഹായവുമായി എത്തിയ മമ്മൂട്ടിയുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് അപ്പാനി ശരത് രംഗത്തെത്തി.
'പറയുവാന്‍ വാക്കുകള്‍ ഇല്ല മമ്മുക്കയ്ക്ക് നന്ദി പറയുന്നു മധുവിന് നീതി ലഭിക്കണം'- അപ്പാനി ശരത് കുറിച്ചു.
 
കഥ, തിരക്കഥയും സംവിധാനവും വിജീഷ് മണി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ പി. മുരുകേശ്വരന്‍ കൈകാര്യം ചെയ്യുന്നു.ബി. ലെനിന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.തങ്കരാജ്. എം സംഭാഷണം.ലിറിക്സ് ചന്ദ്രന്‍ മാരി.സോഹന്‍ റോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മിസ്റ്റര്‍ ബട്‌ലറില്‍ ദിലീപിന്റെ നായിക, കമല്‍ഹാസനൊപ്പം അഭിനയിച്ചെങ്കിലും ചിത്രം റിലീസ് ചെയ്തില്ല; നടി രുചിത പ്രസാദിനെ കുറിച്ച് അറിയാം