ആറാട്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍, ഇനി എമ്പുരാനോ ?

കെ ആര്‍ അനൂപ്
വെള്ളി, 12 ഫെബ്രുവരി 2021 (17:11 IST)
നെയ്യാറ്റിൻകര ഗോപനോട് യാത്ര പറഞ്ഞ് മോഹൻലാൽ. ഇനി ചിത്രത്തിനായുള്ള കാത്തിരിപ്പ്. ലാലിൻറെ ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായെന്നും ഇനി ഒരു ദിവസത്തെ ജോലി കൂടി ബാക്കി ഉണ്ടെന്നും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. മാസും ആക്ഷനും മാത്രമല്ല നെയ്യാറ്റിൻകര ഗോപന്റെ കയ്യിൽ ഉള്ളത്, അടിപൊളി കോമഡി നമ്പറും ചിത്രത്തിൽ ഉണ്ടാകും. വളരെ ദുഷ്കരമായ ചിത്രീകരണത്തിനിടയിൽ അദ്ദേഹത്തിൻറെ ഇടപെടലുകൾ കാര്യങ്ങൾ എളുപ്പമാക്കി. മോഹൻലാലിൻറെ സഹകരണം അതിശയകരമായ ചിത്രീകരണം ആക്കി ആറാട്ടിനെ മാറ്റിയെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
 
ശേഷിക്കുന്ന ജോലികൾ മാർച്ച് രണ്ടാം ആഴ്ചയിൽ പൂർത്തിയാക്കും. ഉദയകൃഷ്ണൻ തിരക്കഥയൊരുക്കിയ ‘ആറാട്ട്’ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മാസ് മസാല എന്റർടെയ്‌റാണ്.
 
ശ്രദ്ധ ശ്രീനാഥ് ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ വരുന്ന ഓണത്തിന് റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പിണറായി ശൈലി ജനങ്ങൾക്ക് ബോധിച്ചില്ല, തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല

മിൽമ പാൽ ലിറ്ററിനു നാല് രൂപ വർധിക്കും

ധനകാര്യം മുഖ്യമന്ത്രിക്ക്? കണ്ണുവെച്ച് സതീശൻ

അടുത്ത ലേഖനം
Show comments