Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്ലാമറസ് ഓണം ! സോഷ്യല്‍ മീഡിയയില്‍ വൈറലായി ആര്യ, ചിത്രങ്ങള്‍ കാണാം

ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളിലെ വ്യത്യസ്ത ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്

Arya babu Onam Photos
നടിമാരുടെ ഓണം ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അതില്‍ തന്നെ ആരാധകരുടെ മനം കവര്‍ന്നത് ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധേയയായ നടിയും അവതാരകയുമായ ആര്യ ബാബുവാണ്.

സാരിയില്‍ ഗ്ലാമറസായിരിക്കുകയാണ് താരം. എല്ലാ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arya Babu (@arya.badai)

ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളിലെ വ്യത്യസ്ത ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Arya Babu (@arya.badai)

ചിത്രങ്ങള്‍ കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. സ്ലീവ് ലെസ് ബ്ലൗസില്‍ അതീവ ഗ്ലാമറസായിട്ടുണ്ട് താരം. 
 
 
 
 
ഈ പോസ്റ്റ് Instagram-ൽ കാണുക
 
 
 
 
 
 
 
 
 
 
 

Arya Babu ഒരു പോസ്‌റ്റ് പങ്കിട്ടു (@arya.badai)

മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Arya Babu (@arya.badai)


Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

ഇക്കൊല്ലത്തെ ഓണം, വിശേഷങ്ങളുമായി നടി നീത പിള്ള