Select Your Language

Notifications

webdunia
webdunia
webdunia
webdunia

എഴുത്ത് കഴിഞ്ഞു, ഷൂട്ട് അടുത്ത വർഷം മുതൽ: അംവിധായകനായി സിനിമയിൽ അരങ്ങേറാനൊരുങ്ങി ആര്യൻ ഖാൻ

എഴുത്ത് കഴിഞ്ഞു, ഷൂട്ട് അടുത്ത വർഷം മുതൽ: അംവിധായകനായി സിനിമയിൽ അരങ്ങേറാനൊരുങ്ങി ആര്യൻ ഖാൻ
, ബുധന്‍, 7 ഡിസം‌ബര്‍ 2022 (14:06 IST)
ഷാറൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാൻ സംവിധായകനായി സിനിമയിൽ അരങ്ങേറാനൊരുങ്ങുന്നതായി റിപ്പോർട്ട്.  ഒരു വെബ് സീരീസും ഫീച്ചർ ഫിലിമും ആര്യൻ സംവിധാനം ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 
 
നെറ്റ്ഫ്ലിക്സിനായി ഒരുങ്ങുന്ന വെബ് സീരീസിൻ്റെ തിരക്കഥ പൂർത്തിയായതായി ആര്യൻ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. റെഡ് ചില്ലീസ് എന്റര്‍ടെയ്‍ൻമെന്റിന് വേണ്ടി തന്നെയാണ് ആര്യൻ ഖാൻ സംവിധാനം ചെയ്യുന്നത്.  കരൺ ജോഹറിൻ്റെ കഭി ഖുശി കഭി ഗം എന്ന സിനിമയിൽ ഷാറൂഖിൻ്റെ കുട്ടിക്കാലം അവതരിപ്പിച്ചത് ആര്യനായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിയേറ്റർ റിലീസ് കഴിഞ്ഞ് ആറാഴ്ച കഴിഞ്ഞുമതി ഒടിടി റിലീസ്, അംഗീകരിക്കാത്ത താരങ്ങളുമായി സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകൾ