മമ്മൂട്ടിക്കൊപ്പമുള്ള നോമിനേഷൻ തന്നെ സന്തോഷമെന്ന് ആസിഫ് അലി, പ്രത്യേക ജൂറി പരാമർശത്തിൽ പ്രതികരണം

അഭിറാം മനോഹർ
തിങ്കള്‍, 3 നവം‌ബര്‍ 2025 (17:00 IST)
സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടിയതില്‍ പ്രതികരണവുമായി നടന്‍ ആസിഫ് അലി. മമ്മൂട്ടിക്കൊപ്പമുള്ള നോമിനേഷന്‍ തന്നെ സന്തോഷമുള്ള കാര്യമാണെന്ന് ആസിഫ് അലി പറഞ്ഞു. പുരസ്‌കാരം മുന്നോട്ടുള്ള ശ്രമങ്ങള്‍ക്ക് വലിയ ധൈര്യം നല്‍കുമെന്ന് ഇനിയും ശ്രമിച്ചുകൊണ്ടിരിക്കാനുള്ള ഊര്‍ജമാണ് അംഗീകരമെന്നും ആസിഫ് അലി പറഞ്ഞു.
 
55മത് കേരള സംസ്ഥാന ചലച്ചിത്ര ആവാര്‍ഡില്‍ ആസിഫ് അലിയെ പിന്തള്ളി ഭ്രമയുഗത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടി സ്വന്തമാക്കിയത്. ഫൈനല്‍ റൗണ്ടില്‍ ആസിഫിനെ കൂടാതെ വിജയരാഘവന്‍, ടൊവിനോ തോമസ്, സൗബിന്‍ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി മികച്ച നടനായത്. മികച്ച നടിയായി ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനത്തിന് ഷംല ഹംസയാണ് അര്‍ഹയായത്. നടന്ന സംഭവത്തിലെ പ്രകടനത്തിന് ലിജോമോള്‍ സ്വഭാവനടിയായി. സൗബിന്‍ ഷാഹിര്‍( മഞ്ഞുമ്മല്‍ ബോയ്‌സ്), സിദ്ധാര്‍ഥ് ഭരതന്‍(ഭ്രമയുഗം) എന്നിവരാണ് സ്വഭാവ നടന്മാര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സംശയം, അമ്മയെ പോലീസ് ചോദ്യം ചെയ്യുന്നു

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

അടുത്ത ലേഖനം
Show comments