Webdunia - Bharat's app for daily news and videos

Install App

നല്ലൊരു ഇമോഷണല്‍ സിനിമ,'മോമോ ഇന്‍ ദുബായ്' റിവ്യൂമായി നടന്‍ അശ്വിന്‍

കെ ആര്‍ അനൂപ്
ശനി, 4 ഫെബ്രുവരി 2023 (09:03 IST)
മോമോ ഇന്‍ ദുബായ് കഴിഞ്ഞദിവസമാണ് തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെയും അണിയറ പ്രവര്‍ത്തകരെയും പ്രശംസിച്ചുകൊണ്ട് നടന്‍ അശ്വിന്‍ രംഗത്ത്.
 
'നല്ല ഒരു ഇമോഷണല്‍ സിനിമ ആണ് മോമോ. ആ കുഞ്ഞു പയ്യന്റെ ആഗ്രഹം ഒരു പോയിന്റില്‍ നമ്മുടെ കൂടെ ആവും. ആ ഒരു കണക്ട് ആണ് ഈ സിനിമയുടെ വിജയം.
 
ജോണി ആന്റണി ചേട്ടന്‍ ഓരോ സിനിമ കഴിയുംതോറും നമ്മളെ വിസ്മയിപ്പിക്കുകയാണ്.
 
അനീഷ് ഏട്ടന്‍ അനു സിതാര നിങ്ങളുടെ കോമ്പോ വളരെ മികച്ചു നിന്നു. നിങ്ങള്‍ ആണ് ഈ സിനിമയുടെ പില്ലര്‍, Both character wise and performance wise. അനിഷേട്ടാ നിങ്ങള്‍ക്കു നല്ല ഒരു പൊസിഷന്‍ ഈ ഇന്‍ഡസ്ട്രി തന്നെ തരും For sure U deserve It 
 
Ameem Aslam Ashif Kakkodi Harris Desom
 Sajith Purushan Zakariya Ashif Kakkodi Harris Desom സിനിമയോടുള്ള സത്യ സന്ധമായ നിങ്ങളുടെ approach ആണ് നിങ്ങളുടെ വിജയം.
MoMo in Dubai ഒരു വിജയ സിനിമ ആവട്ടെ '-അശ്വിന്‍ കുറിച്ചു.
 
'ഹലാല്‍ ലവ് സ്റ്റോറി' എന്ന ചിത്രത്തിനുശേഷം സംവിധായകന്‍ സക്കറിയ തിരക്കഥയെഴുതുന്ന പുതിയ ചിത്രമാണ് 'മോമോ ഇന്‍ ദുബായ്'.നവാഗതനായ അമീന്‍ അസ്ലമാണ് സംവിധാനം.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വ്യാജ വെളിച്ചെണ്ണയാണെന്ന് തോന്നിയാല്‍ ഈ നമ്പരില്‍ പരാതിപ്പെടാം

പൊട്ടിയ വൈദ്യുതി ലൈനുകളില്‍ നിന്നുള്ള വൈദ്യുതാഘാതമേറ്റ് തിരുവനന്തപുരത്തും കോഴിക്കോടും രണ്ടുമരണങ്ങള്‍

എണ്ണവിലയിൽ കൈ പൊള്ളുമെന്ന പേടി വേണ്ട,ഓണക്കാലത്ത് വിലക്കുറവില്‍ അരിയും വെളിച്ചെണ്ണയും ലഭ്യമാക്കുമെന്ന് സപ്ലൈക്കോ

പ്രാണനിൽ പടർന്ന് ഇരുട്ടിൽ ആശ്വാസത്തിൻ്റെ കരസ്പർശമായ പ്രിയ സഖാവ്, വി എസിന് അന്ത്യാഭിവാദ്യമർപ്പിച്ച് കെ കെ രമ

കോട്ടയത്ത് കരിക്കിടാന്‍ കയറിയ യുവാവിനെ തെങ്ങിന്റെ മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments