പിങ്കില്‍ തിളങ്ങി ആത്മീയ രാജന്‍, പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 5 ജൂലൈ 2022 (15:14 IST)
മലയാളത്തിന് പുറമേ തെലുങ്ക് സിനിമകളിലും സജീവമാകാനുള്ള ഒരുക്കത്തിലാണ് നടി ആത്മീയ രാജന്‍. ജോസഫിന്റെ തെലുങ്ക് റീമേക്കില്‍ നടി അഭിനയിച്ചിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@_zastra)

ജോജു ജോര്‍ജും അനശ്വര രാജനും ഒന്നിച്ച 'അവിയല്‍' എന്ന ചിത്രത്തിലും നടി ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. ജയസൂര്യയുടെ ത്രില്ലര്‍ ചിത്രം 'ജോണ്‍ ലൂഥര്‍'ലാണ് ആത്മീയയെ ഒടുവില്‍ കണ്ടത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@_zastra)

വിജയ് സേതുപതി- ജയറാം കൂട്ടുകെട്ടില്‍ പിറന്ന മാര്‍ക്കോണി മത്തായിയിലും ആത്മീയ അഭിനയിച്ചിരുന്നു.മാനം കൊത്തി പറവൈ എന്ന തമിഴ് ചിത്രത്തിലാണ് ആത്മിയ ആദ്യമായി നായികയായത്, അതില്‍ ശിവകാര്‍ത്തികേയനൊപ്പം ഒരു ഗ്രാമീണ പെണ്‍കുട്ടിയായി അഭിനയിച്ചു.  
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സോഷ്യല്‍ മീഡിയ എക്സ് ഇന്ത്യയില്‍ മുതിര്‍ന്നവര്‍ക്കായുള്ള എല്ലാത്തരം ലൈംഗിക ഉള്ളടക്കങ്ങളും നിരോധിച്ചു

യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇറാനില്‍ മരിച്ചവരുടെ എണ്ണം 787 ആയി

പെണ്‍മക്കള്‍ക്ക് വിഷം കൊടുത്ത ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു; മൂത്ത മകള്‍ മരിച്ചു

ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു; 14 മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കഴിയുന്ന പൗരന്മാരോട് ഉടന്‍ മടങ്ങാന്‍ യുഎസ്

യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ലോകനേതാവായി പ്രധാനമന്ത്രി മോദി; സബ്സ്‌ക്രൈബര്‍മാരുടെ എണ്ണം 30 ദശലക്ഷം കടന്നു

അടുത്ത ലേഖനം
Show comments