Webdunia - Bharat's app for daily news and videos

Install App

അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിൽ നായിക സായി പല്ലവി ?

കെ ആര്‍ അനൂപ്
വ്യാഴം, 29 ഒക്‌ടോബര്‍ 2020 (17:40 IST)
പ്രേമത്തിലൂടെ സിനിമാ പ്രേമികളുടെ മനസ്സ് കീഴടക്കിയ സായി പല്ലവി അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിൽ നായികയാക്കാൻ ഒരുങ്ങുന്നു. പവർ സ്റ്റാർ പവൻ കല്യാൺ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ സായി പല്ലവിയും അഭിനയിക്കുന്നുണ്ടെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
 
നടനും നിർമ്മാതാവുമായ നിതിനും ഈ സിനിമയുടെ ഭാഗമാണെന്ന് വിവരം. തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയത് സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സാണ്. അടുത്തിടെ ഈ സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ട് പവന്‍ കല്യാണ്‍ മോഷൻ പോസ്റ്റർ പുറത്തിറക്കിയിരുന്നു. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായരായാണ് പവൻ കല്യാൺ അഭിനയിക്കുന്നത്. സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സംഗീതം എസ് തമൻ. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments