Webdunia - Bharat's app for daily news and videos

Install App

Janaki vs State of Kerala: നാട് എങ്ങോട്ടാണ് പോകുന്നത്, കഥാപാത്രത്തിന് ഹിന്ദു പേരിടാൻ പറ്റാത്ത അവസ്ഥ, ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദത്തിൽ ബി ഉണ്ണികൃഷ്ണൻ

അഭിറാം മനോഹർ
ഞായര്‍, 22 ജൂണ്‍ 2025 (17:03 IST)
JSK Movie
സുരേഷ് ഗോപി ചിത്രമായ ജെ എസ് കെയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതില്‍ രൂക്ഷപ്രതികരണവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. സിനിമയുടെ പേര് മാത്രമല്ല കഥാപാത്രത്തിന്റെ പേരും മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞതായി ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. വിഷയം സുരേഷ് ഗോപിയുമായി സംസാരിച്ചു. വിഷയത്തില്‍ അദ്ദേഹം നേരിട്ടിടപ്പെട്ടു. എന്നിട്ടും മാറ്റമില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.
 
കേരളത്തിലെ സെന്‍സര്‍ ബോര്‍ഡ് കണ്ട് തൃപ്തിയായ സിനിമയാണ് ജാനകി vs സ്റ്റേറ്റ് ഓഫ് കേരള. സിനിമയില്‍ 96 ഇടങ്ങളില്‍ സുരേഷ് ഗോപി തന്നെ ജാനകി എന്ന് പറഞ്ഞിട്ടുണ്ട്. അതൊക്കെ മാറ്റാനാകുമോ?, എങ്ങോട്ടാണ് നമ്മള്‍ പോകുന്നത്. നമുക്ക് പേരിടാന്‍ പറ്റില്ലേ, കഥാപാത്രങ്ങള്‍ ഹിന്ദു ആണെങ്കില്‍ ഏതെങ്കിലും ദൈവത്തിന്റെ പേരായിരിക്കും. സ്വന്തമായി പേരിടാന്‍ പറ്റില്ലേ, മലയാള സിനിമയിലെ വില്ലന്‍മാരുടെ പേര് നോക്കു. ഗുരുതരവും സങ്കീര്‍ണ്ണവുമായ പ്രശ്‌നമാണിത്. നിയമപരമായി നീങ്ങാന്‍ സംവിധായകനോട് പറഞ്ഞിട്ടുണ്ട്. ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

പഹൽഗാം ഭീകരാക്രമണം; രണ്ട് പേർകൂടി അറസ്റ്റിൽ

'ശിവൻകുട്ടി പഴയ സിഐടി യു ഗുണ്ട അല്ല'; തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് കെ സുരേന്ദ്രൻ

അടുത്ത ലേഖനം
Show comments