'എല്ലാ വീട്ടിലും ഫസ്റ്റ് ബെല്‍ മുഴങ്ങും ഞങ്ങള്‍ കൂടെയുണ്ട്', മാതൃകയായി ടീം ബാദുഷ ലൗവേഴ്‌സ്

കെ ആര്‍ അനൂപ്
ബുധന്‍, 23 ജൂണ്‍ 2021 (10:26 IST)
കോവിഡ് കാലത്ത് വിദ്യാഭ്യാസം ഓണ്‍ലൈനായി മാറിയപ്പോള്‍ പഠനത്തിന് മൊബൈലോ മറ്റ് പഠനോപകരണങ്ങളോ ഇല്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികളും ഏറെയാണ്. ഇവര്‍ക്ക് തണല്‍ ആക്കുകയാണ് ടീം ബാദുഷ ലൗവേഴ്‌സ്.ഫസ്റ്റ്‌ബെല്‍ ചലഞ്ചിലൂടെ ഓണ്‍ലൈന്‍ ക്ലാസിനായി വിദ്യാര്‍ഥികള്‍ക്ക് വേണ്ട പഠനോപകരണങ്ങള്‍ എത്തിച്ച് മാതൃകയാകുകയാണ് ഇവര്‍. ഈ ചലഞ്ചില്‍ ആര്‍ക്കും പങ്കാളിയാകാം. മൊബൈല്‍ ഫോണ്‍, ടിവി, ടാബ്, പുസ്തകങ്ങള്‍ മുതലായ പഠനോപകരണങ്ങള്‍ നല്‍കി ചലഞ്ചിന്റെ ഭാഗമാകാം.
 
ബാദുഷയുടെ വാക്കുകളിലേക്ക്
 
'ഓണ്‍ലൈന്‍ പഠനത്തിന് മൊബൈലോ മറ്റ് പഠനോപകരണങ്ങളോ ഇല്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തണലൊരുക്കുന്ന ടീം ബാദുഷ ലൗവേഴ്‌സിന്റെ ഫസ്റ്റ്‌ബെല്‍ ചലഞ്ചിന്, കഴിഞ്ഞ ദിവസം നമ്മളോട് സഹകരിച്ച ആലപ്പുഴ വെട്ടിയാല്‍ സ്വദേശി ജിബു റ്റി ജോണ്‍, എറണാകുളം ഹൈലൈറ്റ് ഹോസ്റ്റല്‍ & മെസ്സിലെ സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് ഒരായിരം നന്ദി'-ബാദുഷ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്നും പഴയ പോലെയാകില്ല, അമേരിക്കയ്ക്ക് കനത്ത നഷ്ടം വരുത്തിയെന്ന് ഇറാൻ

എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പിലാക്കും, വിവാദപ്രസംഗവുമായി പി കെ കൃഷ്ണദാസ്

പ്രതീക്ഷിച്ചതിലും വേഗത്തില്‍ അമേരിക്ക ശിലായുഗത്തിലെത്തി: ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ക്ക് ഇറാന്റെ മറുപടി

ഇറാനെ ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് ആക്രമിക്കുമെന്ന് ട്രംപ്; തിയതിയും സമയവും പ്രഖ്യാപിക്കുന്നത് യുദ്ധചരിത്രത്തില്‍ ആദ്യം

പിഷാരടി തോൽക്കണമെന്ന് കൂടുതൽ ആഗ്രഹിക്കുന്നത് ഷാഫി പറമ്പിലാകും : സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

അടുത്ത ലേഖനം
Show comments