Select Your Language

Notifications

webdunia
webdunia
webdunia
webdunia

40 വര്‍ഷം മുമ്പ് മോഹന്‍ലാല്‍ ഉപയോഗിച്ച ടെക്‌നിക്കുമായി ഹൃദയത്തില്‍ പ്രണവും, വീഡിയോയുമായി ബാലചന്ദ്രമേനോന്‍

40 വര്‍ഷം മുമ്പ് മോഹന്‍ലാല്‍ ഉപയോഗിച്ച ടെക്‌നിക്കുമായി ഹൃദയത്തില്‍ പ്രണവും, വീഡിയോയുമായി ബാലചന്ദ്രമേനോന്‍

കെ ആര്‍ അനൂപ്

, ശനി, 26 ഫെബ്രുവരി 2022 (16:55 IST)
ഹൃദയം ഒ.ടി.ടിയിലും വലിയ വിജയമായി.ചിത്രത്തിലെ ജനപ്രിയമായ ഒരു സീനിനെ പറ്റി പറയുകയാണ് സംവിധായകന്‍ ബാലചന്ദ്രമേനോന്‍. പ്രണവിനെ കഥാപാത്രം ദര്‍ശനയോട് പറയുന്ന 'മുടി അഴിച്ചിട്ടാല്‍ നിന്നേ കാണാന്‍ നല്ല ഭംഗിയാണ്' എന്ന ഡയലോഗിലെ ടെക്നിക്ക് 40 വര്‍ഷം മുമ്പ് മോഹന്‍ലാലിന് വേണ്ടി ഉപയോഗിച്ചിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞു.
 
1982ല്‍ പുറത്തിറങ്ങിയ കേള്‍ക്കാത്ത ശബ്ദം എന്ന ചിത്രത്തിലേതാണ് ആ രംഗം. വീഡിയോ കാണാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ഫടികം ഒന്നുകൂടി തിയേറ്ററില്‍ കാണണം,കെപിഎസി ലളിതയുടെ ആഗ്രഹം, വീഡിയോയുമായി ഭദ്രന്‍