Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടിയേറ്റ പ്രശ്‌നം ഒരു ടൈം ബോംബാണ്, സ്ഥിതി ഗുരുതരമാവുന്നതിന് മുമ്പ് പരിഹരിക്കണമെന്ന് കമൽഹാസൻ

കുടിയേറ്റ പ്രശ്‌നം ഒരു ടൈം ബോംബാണ്, സ്ഥിതി ഗുരുതരമാവുന്നതിന് മുമ്പ് പരിഹരിക്കണമെന്ന് കമൽഹാസൻ
, ബുധന്‍, 15 ഏപ്രില്‍ 2020 (13:13 IST)
കുടിയേറ്റ തൊഴിലാളികൾ മുംബൈയിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽഹാസൻ.കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ കൂടി പരിഗണിച്ചായിരിക്കണം കേന്ദ്രം പ്രഖ്യാപമനങ്ങൾ നടത്തേണ്ടതെന്ന് കമൽഹാസൻ പറഞ്ഞു.
 
‘ആദ്യം ദില്ലി ഇപ്പോള്‍ മുംബൈ. കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധി ഒരു ടൈം ബോബാണ്. സ്ഥിതി കൊറോണയേക്കാൾ വലിയ പ്രതിസന്ധിയാകുന്നതിന് മുമ്പ് ഇത് പരിഹരിക്കണം.ഏറ്റവും താഴെ തട്ടിൽ നടക്കുന്ന കാര്യങ്ങൾ എന്തെന്ന് ബാൽക്കണി സർക്കാർ ശ്രദ്ധിക്കണമെന്നും കമൽ ട്വിറ്ററിൽ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താടിക്കാരനെ മിസ്സ് ചെയ്യുന്നു, കഴിഞ്ഞ വിഷുവിലെ ചിത്രം പങ്കുവച്ച് സുപ്രിയ