Select Your Language

Notifications

webdunia
webdunia
webdunia
webdunia

Bandra Official Teaser:1.3 മില്യണ്‍ കാഴ്ചക്കാര്‍, യൂട്യൂബില്‍ തരംഗമാകുന്നു

Bandra Official Teaser:1.3 മില്യണ്‍ കാഴ്ചക്കാര്‍, യൂട്യൂബില്‍ തരംഗമാകുന്നു

കെ ആര്‍ അനൂപ്

, തിങ്കള്‍, 24 ഏപ്രില്‍ 2023 (10:12 IST)
ദിലീപിന്റെ കരിയറിലെ 147-ാമത്തെ ചിത്രം ബാന്ദ്ര റിലീസിന് ഒരുങ്ങുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന ഒഫീഷ്യല്‍ ടീസറിന് മികച്ച പ്രതികരണം.1.3 മില്യണ്‍ കാഴ്ചക്കാര്‍ ടീസര്‍ കണ്ടുകഴിഞ്ഞു.
 ചിത്രത്തിന് 130 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു.അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയും ഛായാഗ്രഹണം ഷാജി കുമാറുമാണ്. സാം സിഎസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിന്റെ മുഴുവന്‍ ക്രെഡിറ്റും അയാള്‍ക്ക്... വിഷ്ണു ഉണ്ണികൃഷ്ണന്‍ മനസ്സ് തുറക്കുന്നു