Webdunia - Bharat's app for daily news and videos

Install App

ഡിസ്‌കോ സംഗീതത്തെ ജനപ്രിയമാക്കിയ ബപ്പി ലാഹിരി അന്തരിച്ചു

കെ ആര്‍ അനൂപ്
ബുധന്‍, 16 ഫെബ്രുവരി 2022 (09:01 IST)
ബോളിവുഡിലെ എഴുപതുകളിലെയും എണ്‍പതുകളിലെയും ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവ്, സംഗീത സംവിധായകനും ഗായകനുമായിരുന്ന ബപ്പി ലാഹിരി അന്തരിച്ചു.69 വയസ്സായിരുന്നു. മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.ഒരുമാസം മുമ്പ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും ചൊവ്വാഴ്ച തന്നെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി. പല ആരോ?ഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ മരണ കാരണം.
<

Legendary Music Director #BappiLahiri passed away in Mumbai. May his soul rest in peace. pic.twitter.com/6XTUpaUIe0

— Vamsi Kaka (@vamsikaka) February 16, 2022 >
 ഇന്ത്യന്‍ സിനിമ ആസ്വാദകരെ ഡിസ്‌കോ സംഗീതത്തിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയത് അദ്ദേഹമായിരുന്നു.ഡിസ്‌കോ സംഗീതത്തെ ജനപ്രിയമാക്കിയ കലാകാരന്‍. 2020ല്‍ പുറത്തിറങ്ങിയ ഭാ?ഗിയിലാണ് ബപ്പി ലാഹിരിയുടെ അവസാനത്തെ ഗാനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എ ഐ സമൂഹത്തെ തന്നെ പുതുക്കിപണിയുന്നു, ടെക്നോളജി ജോലിയില്ലാതാക്കിയില്ലെന്നാണ് ചരിത്രമെന്ന് മോദി

മനുഷ്യ-വന്യജീവി സംഘര്‍ഷം: പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപ സഹായം

വേനല്‍ച്ചൂട്: സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ജോലി സമയത്തില്‍ പുനക്രമീകരണം

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി വളരെ നല്ല വ്യക്തി ബന്ധമാണെന്ന് ഡൊണാള്‍ഡ് ട്രംപ്

2026ൽ തമിഴ്‌നാട് പിടിച്ചെടുക്കണം, പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി വിജയ്

അടുത്ത ലേഖനം
Show comments