Select Your Language

Notifications

webdunia
webdunia
webdunia
webdunia

രജനി കാന്തിനും പ്രഭാസിനും ശേഷം അല്ലു അര്‍ജുനും, ബോളിവുഡില്‍ നിന്ന് 100 കോടി സ്വന്തമാക്കി പുഷ്പയും

രജനി കാന്തിനും പ്രഭാസിനും ശേഷം അല്ലു അര്‍ജുനും, ബോളിവുഡില്‍ നിന്ന് 100 കോടി സ്വന്തമാക്കി പുഷ്പയും

കെ ആര്‍ അനൂപ്

, തിങ്കള്‍, 31 ജനുവരി 2022 (17:20 IST)
പുഷ്പ ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബില്‍. ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ അല്ലുഅര്‍ജുനായി.രജനി കാന്തിനും, പ്രഭാസിനും ശേഷം ബോളിവുഡില്‍ 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്ന മൂന്നാമത്തെ സൗത്ത് ഇന്ത്യന്‍ എന്ന പ്രത്യേകത കൂടി ഉണ്ട് പുഷപയ്ക്ക്.
 
ആമസോണ്‍ പ്രൈമിലും തിയേറ്ററുകളിലും പുഷ്പ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.
 
ട്രെയ്ഡ് അനലിസ്റ്റ് രമേഷ് ബാലയാണ് പുഷ്പയുടെ ഹിന്ദി പതിപ്പ് 100 കോടി
ക്ലബ്ബില്‍ എത്തിയ വിവരം അറിയിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിനായി വേണുഗോപാലും പ്രണവിന് വേണ്ടി അരവിന്ദും,രണ്ട് തലമുറകളിലൂടെ