ബറോസ് പക്കാ കൊമേഴ്സ്യല്‍ പടമായിട്ട് ചെയ്യണമെന്ന് മോഹന്‍ലാലിന് ആഗ്രഹമില്ല:സന്തോഷ് ശിവന്‍

കെ ആര്‍ അനൂപ്
ശനി, 25 ജൂണ്‍ 2022 (08:58 IST)
ബറോസ് ഒരുങ്ങുകയാണ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ.പക്കാ കൊമേഴ്സ്യല്‍ പടമായിട്ട് ബറോസ് ചെയ്യണമെന്ന് മോഹന്‍ലാലിന് ആഗ്രഹമില്ലെന്ന് ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍.
 
ബറോസ് കഴിഞ്ഞിട്ട് അദ്ദേഹം വേറൊരു സിനിമ മോഹന്‍ലാല്‍ ഡയറക്ട് ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും സന്തോഷ് ശിവന്‍ പറയുന്നു.അങ്ങനെയാരു ഇന്ററസ്റ്റ് ഒന്നും അദ്ദേഹത്തിന് ഇല്ല. പക്ഷേ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട എന്തെങ്കിലും വന്നാല്‍ തീര്‍ച്ചയായും ചെയ്യും. അതിനുള്ള 100% കഴിവും മോഹന്‍ലാല്‍ ഉണ്ടെന്നും സന്തോഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോസ്റ്റല്‍ ബാലറ്റ്: ഉദ്യോഗസ്ഥര്‍ മാര്‍ച്ച് 24ന് ഫോം 12 നല്‍കണം

സ്വര്‍ണ്ണ വില വീണ്ടും കൂടി; ആശയക്കുഴപ്പത്തിലായി ആഭരണ പ്രേമികള്‍

'പൊതുയോഗങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കരുത്, മര്യാദ പാലിച്ചില്ലെങ്കില്‍ അതിനനുസരിച്ചായിരിക്കും പ്രതികരണം': മുഖ്യമന്ത്രി

എനിക്ക് ബിജെപി വോട്ട് കിട്ടും; അമ്പലപ്പുഴയിൽ കോൺഗ്രസ്-ബിജെപി ഡീൽ, പരസ്യമായി പ്രസംഗിച്ച് സ്ഥാനാർഥി

പാചകവാതക പ്രതിസന്ധി: ഗാര്‍ഹിക സിലിണ്ടറിന്റെ ഭാരം 10 കിലോയായി കുറയ്ക്കാനുള്ള പദ്ധതി കേന്ദ്രം തള്ളി

അടുത്ത ലേഖനം
Show comments