'ശക്തിമാന്‍' സംവിധാനം ചെയ്യാന്‍ ബേസില്‍ ജോസഫ് ?

കെ ആര്‍ അനൂപ്
ശനി, 22 ഒക്‌ടോബര്‍ 2022 (14:48 IST)
ശക്തിമാന്‍ സിനിമയാക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെയും പുറത്തുവന്നിട്ടുണ്ട്. ഇത്തവണ മലയാളി സംവിധായകന്‍ ബേസില്‍ ജോസഫ് ചിത്രം ചെയ്യുമെന്നാണ് കേള്‍ക്കുന്നത്.
 
സോണി പിച്ചേഴ്‌സ് ആണ് ശക്തിമാന്‍ ബിഗ് സ്‌ക്രീനില്‍ എത്തുന്ന വിവരം പുറത്ത് വിട്ടത്. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ബേസില്‍ തുടങ്ങിയെന്നും പറയപ്പെടുന്നു.
 
സിനിമയുടെ ഭാഗമാകാനുള്ള ആഗ്രഹം നേരത്തെ ബേസില്‍ പ്രകടിപ്പിച്ചിരുന്നു. സംവിധായകനുമായുള്ള ചര്‍ച്ചകള്‍ പോസിറ്റീവായാണ് അവസാനിച്ചത് എന്നാണ് വിവരം. പല മുന്‍നിര സംവിധായകരെയും നേരത്തെ ശക്തിമാന്‍ ടീം സമീപിച്ചിരുന്നു. ബേസിലിനാണ് മുന്‍ഗണന.
  
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

'അയല്‍ സംസ്ഥാനത്തെ സിനിമാ താരമായ മുഖ്യമന്ത്രിയുമായി എന്നെ താരതമ്യം ചെയ്യരുത്': ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

അടുത്ത ലേഖനം
Show comments