Webdunia - Bharat's app for daily news and videos

Install App

രണ്ടാമത്തെ അറ്റാക്കിൽ ഞാൻ തകർന്ന് പോയി, സഹായിച്ചത് മമ്മൂട്ടി: മോളി കണ്ണമാലി

Webdunia
ശനി, 22 ഒക്‌ടോബര്‍ 2022 (13:01 IST)
ടെലിവിഷൻ സീരിയിലിലൂടെയെത്തി സിനിമയിലും സജീവമായ താരമാണ് മോളി കണ്ണമാലി. നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികളെ രസിപ്പിച്ച താരം ഇംഗ്ലീഷ് ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ടുമോറോ എന്ന ഹോളിവുഡ് ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.
 
ഇപ്പോഴിതാ നടൻ മമ്മൂട്ടിയെ പറ്റി മോളി കണ്ണമാലി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. താൻ തളർന്ന് പോയ സമയത്ത് സഹായിച്ചത് മമ്മൂട്ടിയായിരുന്നുവെന്ന് താരം പറയുന്നു. രണ്ടാമത്തെ അറ്റാക്ക് വന്നപ്പോൾ ഞാൻ മരിച്ചുപോകുമെന്നായിരുന്നു എല്ലാവരും കരുതിയത്. എനിക്ക് സുഖമില്ലെന്ന് അറിഞ്ഞ് മമ്മൂക്കയാണ് എന്നെ ഓപ്പറേഷന് കൊണ്ടുപോകാമെന്ന് പറഞ്ഞത്.
 
നല്ല പ്രായത്തില്‍ തന്നെ എനിക്ക് പ്രഷന്‍ വന്നു. അന്ന് സംസാരിക്കാന്‍ പോലും പറ്റാതെ ഞാന്‍ തളര്‍ന്ന് പോയിരുന്നു. സിനിമ ഫീല്‍ഡിലേക്ക് വന്ന് കുറച്ച് പൈസയൊക്കെയുണ്ടാക്കി. എല്ലാം ശരിയായി വന്നതായിരുന്നു. അപ്പോഴാണ് അറ്റാക്ക് വന്നത്. ഞാനാകെ തളർന്ന് പോയി. വല്ലാതെ കടത്തിലായി. അപ്പോഴാണ് മമ്മൂക്ക ആൻ്റോ ജോസഫിൻ്റെ കൈയിൽ പൈസ കൊടുത്തുവിടുന്നത്. മോളി കണ്ണമാലി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments