Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡ്രൈവിംഗ് സീറ്റില്‍ വിജയ്, പിന്നില്‍ കലപില കൂട്ടി 'ബീസ്റ്റ്' സംവിധായകനും, നായികയും, വീഡിയോ

വിജയ്

കെ ആര്‍ അനൂപ്

, തിങ്കള്‍, 11 ഏപ്രില്‍ 2022 (10:59 IST)
ബീസ്റ്റിലെ എല്ലാ ദിവസവും മനോഹരമായിരുന്നുവെന്നാണ് മലയാളി നടി അപര്‍ണ ദാസ് പറഞ്ഞത്. അപര്‍ണയുടെ പിറന്നാള്‍ ആഘോഷിച്ചത് 'ബീസ്റ്റ്'ലൊക്കേഷനില്‍ വെച്ചായിരുന്നു. കേക്ക് മുറിച്ചുള്ള സെലിബ്രേഷനില്‍ വിജയും പൂജയും നെല്‍സണും മറ്റ് അണിയറ പ്രവര്‍ത്തകരും മുന്നില്‍ തന്നെ ഉണ്ടായിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aparna Das


Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

അനുമോളിനൊപ്പം സെന്തില്‍ കൃഷ്ണ, വരുന്നത് ഫാന്റസി ചിത്രം,'തവളയുടെ ത' സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍