Select Your Language

Notifications

webdunia
webdunia
webdunia
webdunia

Beast Trailer :ഇന്ത്യയില്‍ ഇതാദ്യമായി,പ്രീമിയം ലാര്‍ജ് ഫോര്‍മാറ്റില്‍ ബീസ്റ്റ് ട്രെയിലര്‍ കാണാം !

Beast Trailer :ഇന്ത്യയില്‍ ഇതാദ്യമായി,പ്രീമിയം ലാര്‍ജ് ഫോര്‍മാറ്റില്‍ ബീസ്റ്റ് ട്രെയിലര്‍ കാണാം !

കെ ആര്‍ അനൂപ്

, ശനി, 2 ഏപ്രില്‍ 2022 (14:55 IST)
വിജയ് ആരാധകര്‍ ഓരോ മിനിറ്റും എണ്ണി കാത്തിരിക്കുകയാണ് ബീസ്റ്റ് ട്രെയിലര്‍ കാണുവാനായി. സിനിമയെ കുറിച്ച് ഒരു സൂചനയും നല്‍കാതെ നിര്‍മാതാക്കള്‍ ആരാധകര്‍ക്കായി കിടിലന്‍ സര്‍പ്രൈസുകള്‍ ഒളിപ്പിച്ചിട്ടുണ്ട്. ആ കൂട്ടത്തില്‍ ഒന്ന് പുറത്തുവന്നു.ബീസ്റ്റ് ട്രെയിലര്‍ പ്രീമിയം ലാര്‍ജ് ഫോര്‍മാറ്റില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യയില്‍ തന്നെ ഇത് ആദ്യമായി. 
നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റില്‍ പൂജ ഹെഗ്ഡേ നായികയായെത്തുന്നു.സണ്‍ പിക്ചേഴ്സാണ് നിര്‍മ്മാണം.യോഗി ബാബു, വി.ടി.വി ഗണേഷ്, മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോ, അപര്‍ണാ ദാസ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തും.
Beast

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൈക്കിള്‍ ചവിട്ടുന്നതിനിടെ തലയിടിച്ച് കജോള്‍ നിലത്തുവീണു; ഓര്‍മ നഷ്ടപ്പെട്ട് ആശുപത്രി കിടക്കയില്‍, അജയ് ദേവ്ഗണിനോട് വരാന്‍ പറഞ്ഞ് ഷാരൂഖ് ഖാന്‍