Webdunia - Bharat's app for daily news and videos

Install App

സത്യന്‍ അന്തിക്കാടിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍, ക്യാമറയ്ക്ക് പിന്നില്‍ മകനും, വീഡിയോ

കെ ആര്‍ അനൂപ്
ബുധന്‍, 20 ഏപ്രില്‍ 2022 (11:09 IST)
ജയറാം-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന മകളിനായി കാത്തിരിക്കുകയാണ് കുടുംബ പ്രേക്ഷകര്‍.ആറു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തുന്ന മീര ജാസ്മിനും ചിത്രത്തിന്റെ ആകര്‍ഷണങ്ങളിലൊന്നാണ്. സിനിമ ചിത്രീകരണസമയത്ത് എടുത്ത പിന്നാമ്പുറ കാഴ്ചകള്‍ കാണാം. 
ഇക്കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.
മിശ്രവിവാഹിതരായ ദമ്പതികളായി ജയറാമും മീരാ ജാസ്മിനും വേഷമിടുന്നു.
 ദുബായില്‍ നിന്നും ജോലി പോയി നാട്ടില്‍ തിരിച്ചെത്തിയ ജയറാം കഥാപാത്രം അച്ചാര്‍ ബിസിനസ്സ് തുടങ്ങുന്നു. അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമ പറയുന്നത്.മീരാ ജാസ്മിന്റെ സഹോദരനായാണ് സിദ്ധിഖ് ചിത്രത്തില്‍ അഭിനയിക്കുന്നത്.ചിത്രം ഏപ്രില്‍ 29ന് റിലീസ് ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

യെമനിൽ നിന്നും ഇസ്രായേലിലേക്ക് വ്യോമാക്രമണം, ജറുസലേമിലും വെസ്റ്റ് ബാങ്കിലും മുന്നറിയിപ്പ് സൈറണുകൾ

അടുത്ത ലേഖനം
Show comments