Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്വന്റി 20 യില്‍ മമ്മൂട്ടിയുടെ അനിയത്തിയായി അഭിനയിക്കേണ്ടിയിരുന്നത് ഭാവനയല്ല; അത് മറ്റൊരു സൂപ്പര്‍താരം

ട്വന്റി 20 യില്‍ മമ്മൂട്ടിയുടെ അനിയത്തിയായി അഭിനയിക്കേണ്ടിയിരുന്നത് ഭാവനയല്ല; അത് മറ്റൊരു സൂപ്പര്‍താരം
, ചൊവ്വ, 12 ഏപ്രില്‍ 2022 (08:59 IST)
മലയാളത്തിലെ സൂപ്പര്‍താരങ്ങളെല്ലാം ഒന്നിച്ച് അഭിനയിച്ച സിനിമയാണ് ജോഷി സംവിധാനം ചെയ്ത ട്വന്റി 20. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് തുടങ്ങി സൂപ്പര്‍താരങ്ങളെല്ലാം മത്സരിച്ചഭിനയിച്ച ചിത്രം തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റായിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയുടെ അനിയത്തിയായാണ് ഭാവന അഭിനയിച്ചിരിക്കുന്നത്. എന്നാല്‍ മമ്മൂട്ടിയുടെ സഹോദരി കഥാപാത്രം ചെയ്യാന്‍ ഭാവനയെയല്ല ആദ്യം തീരുമാനിച്ചത്. അത് മീര ജാസ്മിന്‍ ആയിരുന്നു. ആ സമയത്ത് മീരയ്ക്ക് മറ്റ് സിനിമകളുടെ തിരക്കുണ്ടായിരുന്നു. അങ്ങനെയാണ് ട്വന്റി 20 സിനിമയോട് മീര 'നോ' പറഞ്ഞത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംവിധായകന്റെ ആഗ്രഹം, രണ്ടാഴ്ചയ്ക്കുള്ളില്‍ 10 മില്യണ്‍ കാഴ്ചക്കാര്‍,ജനഗണമന ട്രെയിലര്‍ തരംഗമാകുന്നു