Webdunia - Bharat's app for daily news and videos

Install App

'നമ്മള്‍' ചെയ്തപ്പോള്‍ തോന്നിയ അതേ ടെന്‍ഷന്‍,മലയാളം സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് ഭാവന

കെ ആര്‍ അനൂപ്
വ്യാഴം, 9 ഫെബ്രുവരി 2023 (18:05 IST)
അഞ്ചുവര്‍ഷത്തോളമായി ഭാവനയുടെ മലയാള ചിത്രം തിയേറ്ററുകളില്‍ എത്തിയിട്ട്.പ്രിയ താരത്തിന്റെ തിരിച്ചുവരവ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെയാണ്. തിരിച്ചുവരവിനെക്കുറിച്ചും ഈ സിനിമയെക്കുറിച്ചും മനസ്സ് തുറക്കുകയാണ് നടി.
 
ആദ്യ സിനിമയായ 'നമ്മള്‍' ചെയ്തപ്പോള്‍ തോന്നിയ അതേ ടെന്‍ഷന്‍ ഈ ചിത്രം തിയേറ്ററിലെത്തുമ്പോള്‍ തോന്നുന്നുണ്ടെന്ന് ഭാവന പറയുന്നു.
 പക്ഷേ, എല്ലാവര്‍ക്കും ഈ സിനിമ ഇഷ്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രേമിച്ചിട്ടുള്ളവര്‍ക്ക് ഈ സിനിമ കാണുമ്പോള്‍ ചെറിയ വേദനയും ചിലപ്പോള്‍ സന്തോഷവും തോന്നാമെന്നും നടി പറഞ്ഞു .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്നിനു തുടങ്ങും; ഘോഷയാത്രയോടെ ഒന്‍പതിന് സമാപനം

ട്രംപ് 24 തവണ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിട്ടും മോദി മിണ്ടുന്നില്ല; രാജ്യത്തിന്റെ അഭിമാനം അടിയറവ് വച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്

നിപ്പ രോഗബാധയെന്ന് സംശയം; 15കാരിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Kerala Weather: മഴ തന്നെ മഴ..! അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

സോളാര്‍ കേസ്: കോണ്‍ഗ്രസ് നേതാക്കളെ പരോക്ഷമായി കുത്തി മറിയാമ്മ ഉമ്മന്‍, പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ട് ചാണ്ടി ഉമ്മന്‍ (വീഡിയോ)

അടുത്ത ലേഖനം
Show comments