Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ സൈന്യത്തിലെ ഗാനം,അടിപൊളി ഡാന്‍സുമായി വീണ്ടും ഭാവനയും കൂട്ടുകാരും, വീഡിയോ

കെ ആര്‍ അനൂപ്
തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (11:07 IST)
വീണ്ടും മലയാളം സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടി ഭാവന. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. സിനിമ തിരക്കുകള്‍ കൂട്ടുകാര്‍ക്കൊപ്പം ഇപ്പോഴും സമയം ചെലവഴിക്കാറുള്ള ഭാവന അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം അടിപൊളി ഡാന്‍സുമായി എത്തിയിരിക്കുകയാണ്.
 
ശില്‍പ ബാല, മൃദുല മുരളി, ഷഫ്ന എന്നിവര്‍ക്കൊപ്പമാണ് നടി വീഡിയോ പങ്കുവെച്ചത്.മമ്മൂട്ടി ചിത്രമായ സൈന്യത്തിലെ ഒരു ഗാനത്തിനൊപ്പം ഭാവനയും കൂട്ടുകാരും ചുവടുകള്‍ വെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mrs.June6

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 3207 ആയി ഉയര്‍ന്നു; കേരളത്തില്‍ മാത്രം 1147 കേസുകള്‍

പ്രളയ സാധ്യത മുന്നറിയിപ്പ്: ഈ ജില്ലകളിലെ നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട വിരമിക്കല്‍; വിരമിക്കുന്നത് 11000ത്തോളം ജീവനക്കാര്‍

കൈയില്‍ പണമില്ല; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പിവി അന്‍വര്‍

Nilambur By Election 2025: യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനുമില്ല: പിണറായിസത്തിനെതിരെ പോരാട്ടം തുടരുമെന്ന് പി വി അൻവർ

അടുത്ത ലേഖനം
Show comments