Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹമ്പോ എന്തൊരു ലുക്ക് ! ഞെട്ടിച്ച് ഇഷാനി

കൃഷ്ണ സിസ്റ്റേഴ്‌സിലെ മൂന്നാം ആളാണ് ഇഷാനി കൃഷ്ണ

ഹമ്പോ എന്തൊരു ലുക്ക് ! ഞെട്ടിച്ച് ഇഷാനി
, തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (10:22 IST)
കിടിലന്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഇഷാനി കൃഷ്ണ. നീലയില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഇഷാനിയുടെ സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
 
കൃഷ്ണ സിസ്റ്റേഴ്‌സിലെ മൂന്നാം ആളാണ് ഇഷാനി കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താര കുടുംബത്തിലെ ആളാണെങ്കിലും ഇഷാനിക്ക് മാത്രമായി ഒരു കൂട്ടം ഫോളോവേഴ്‌സുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ishaani (@ishaani_krishna)

തിരുവനന്തപുരം സ്വദേശിനിയാണ് ഇഷാനി. താരത്തിന്റെ ഇപ്പോഴത്തെ പ്രായം 21 വയസ്സാണ്.
 
മുന്‍പും താരത്തിന്റെ പല ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും വൈറലായിരുന്നു. ഫിറ്റ്‌നസ് ഫ്രീക്ക് കൂടിയായ ഇഷാനി വര്‍ക്ക്ഔട്ട് ചിത്രങ്ങളും ഫൊട്ടോസും തന്റെ വാളില്‍ പോസ്റ്റ് ചെയ്യാറുണ്ട്.
 
മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്കും താരം ചുവട് വെച്ചിരുന്നു. അഹാനയ്ക്കും ഹന്‍സികയ്ക്കും ശേഷം സിനിമയില്‍ അവസരം ലഭിക്കുന്ന കൃഷ്ണ സിസ്റ്റേഴ്‌സില്‍ നിന്നുള്ള മൂന്നമത്തെ ആളാണ് ഇഷാനി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മാനം കാക്കുവാന്‍ സ്വയം തെരുവിലിറങ്ങേണ്ടിവന്ന സ്ത്രീ ശാക്തീകരണത്തിന്റെ കഥ';പത്തൊമ്പതാം നൂറ്റാണ്ടിലെ നായികയായി കയാദു ലോഹര്‍