Webdunia - Bharat's app for daily news and videos

Install App

ആക്ഷനും പ്രണയവുമായി ഭാവനയുടെ ഇൻസ്‌പെക്ടർ വിക്രം !

കെ ആര്‍ അനൂപ്
ബുധന്‍, 27 ജനുവരി 2021 (19:08 IST)
ഭാവന നായികയായെത്തുന്ന ഏറ്റവും പുതിയ കന്നഡ ചിത്രമാണ് ഇൻസ്‌പെക്ടർ വിക്രം. ചിത്രത്തിൻറെ ട്രെയിലർ ശ്രദ്ധ നേടുകയാണ്. പ്രണയവും അതിനൊപ്പം അടിപൊളി ആക്ഷൻ രംഗങ്ങളും കോർത്തിണക്കി കൊണ്ടാണ് ട്രെയിലർ. ചിത്രത്തിൽ ഉടനീളം നായകനെ പോലെ തന്നെ നായികയ്ക്കും പ്രാധാന്യം ഉണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. പ്രജ്വൽ ദേവരാജാണ് നായകനായെത്തുന്നത്.
 
ശ്രീ നരസിംഹ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു പക്കാ കൊമേഴ്സ്യൽ എന്റർടെയ്‌നർ ആയിരിക്കും. രഘു മുഖർജി, പ്രദീപ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. വിക്യത് വി നിർമ്മിക്കുന്ന ചിത്രത്തിൻറെ ടീസറും ഗാനങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. ചിത്രത്തിൻറെ റിലീസ് ഉടൻ തന്നെ പ്രഖ്യാപിക്കും.
 
ശ്രീകൃഷ്ണ@ജിമെയിൽ.കോം, ഭജറംഗി എന്നീ ചിത്രങ്ങളാണ് ഭാവനയുടെ ഇനി വരാനുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അപകടത്തില്‍പ്പെട്ടവര്‍ക്ക് ഉടനടി ചികിത്സ നല്‍കണം; മുന്‍കൂര്‍ പണം ആവശ്യപ്പെടരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന നഗരം ഡല്‍ഹിയോ ബെംഗളൂരോ അല്ല! ഇതാണ്

Karunya Plus Lottery Results: ഉത്രാടം നാളിലെ ഭാഗ്യശാലി നിങ്ങളാണോ?, കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം

Rahul Mamkootathil: ഒന്നിലേറെ പേര്‍ക്ക് ഗര്‍ഭഛിദ്രം; എഫ്.ഐ.ആറില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍

വെറൈറ്റി ഫാര്‍മര്‍: പൂച്ചെടികള്‍ കൊണ്ടുള്ള പൂക്കളം നിര്‍മിച്ച് ആലപ്പുഴക്കാരന്‍ സുജിത്

അടുത്ത ലേഖനം
Show comments