മരക്കാറിനെ പേടിച്ച് പല സിനിമകളും റിലീസ് മാറ്റി, തീയതി മാറ്റാതെ 'ഭീമന്റെ വഴി', ഇന്നുമുതല്‍ തിയറ്ററുകളില്‍

കെ ആര്‍ അനൂപ്
വെള്ളി, 3 ഡിസം‌ബര്‍ 2021 (10:12 IST)
'തമാശ' സംവിധായകന്‍ അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന ഭീമന്റെ വഴിയില്‍ കുഞ്ചാക്കോ ബോബന്‍,ചെമ്പന്‍ വിനോദ്,ചിന്നു ചാന്ദ്നി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.ചെമ്പന്‍ വിനോദ് ജോസിന്റേതാണ് തിരക്കഥ.
 
മരക്കാറിനെ പേടിച്ച് പല സിനിമകളും റിലീസ് മാറ്റിയെങ്കിലും. ആദ്യം പ്രഖ്യാപിച്ച തീയതിയുമായി മുന്നോട്ടു പോകുകയായിരുന്നു ഭീമന്റെ വഴി നിര്‍മാതാക്കള്‍. കേരളത്തില്‍ 109 സ്‌ക്രീനുകളിലാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്.
 
നവംബര്‍ 26 ന് റിലീസ് പ്രഖ്യാപിച്ച സുമേഷ് & രമേഷ്, ഡിസംബര്‍ 3ന് റിലീസ് പ്രഖ്യാപിച്ച ജോജു ജോര്‍ജ് ചിത്രം ജനുവരി 7 ലേക്ക് മാറ്റി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ഒരിക്കലും കേരളത്തിലേക്ക് വരില്ല; മൂന്നാറിലെ തന്റെ ദുരനുഭവം പങ്കുവെച്ച് മുംബൈ യുവതി

റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല; കേന്ദ്രത്തിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

അടുത്ത ലേഖനം
Show comments