Webdunia - Bharat's app for daily news and videos

Install App

2022ൽ മലയാളത്തിൽ ഇറങ്ങിയത് 235 സിനിമകൾ, കളക്ഷനിൽ മുന്നിൽ ഭീഷ്മപർവം, ചിത്രങ്ങളുടെ കളക്ഷൻ ഇങ്ങനെ

Webdunia
ചൊവ്വ, 3 ജനുവരി 2023 (19:53 IST)
കഴിഞ്ഞ വർഷം തിയേറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമുകളിലുമായി റിലീസ് ചെയ്തത് 235 മലയാള സിനിമകൾ. അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ഭീഷമപർവമാണ് കഴിഞ്ഞ വർഷം ഏറ്റവും നേട്ടമുണ്ടാക്കിയത്. ചിത്രം 85 കോടിക്കടുത്ത് കളക്ട് ചെയ്തു.
 
ജനുവരിയിൽ റിലീസ് ചെയ്ത വിനീത് ശ്രീനിവാസൻ്റെ പ്രണവ് ചിത്രമായ ഹൃദയമാണ് പോയ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രം. 54 കോടി രൂപ ചിത്രം കളക്റ്റ്  ചെയ്തു. പൃഥ്വിരാജിൻ്റെ ജനഗണമന, ബേസിൽ-ദർശന ചിത്രമായ ജയ ജയ ജയ ജയ ഹേയും 50  കോടി കളക്ഷൻ നേടിയ ചിത്രങ്ങളാണ്. മമ്മൂട്ടി ചിത്രമായ റോഷാക്ക്, സുരേഷ്ഗോപിയുടെ പാപ്പൻ,കുഞ്ചാക്കോ ബോബൻ ചിത്രം എന്നാ താൻ കേസ് കൊട്, കടുവ, പാൽത്തു ജാൻവർ എന്നിവയാണ് ഹിറ്റ് ചാർട്ടിലെ മറ്റ് ചിത്രങ്ങൾ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments