ബിഗ് ബോസ് ഹൗസില്‍ 'ട്വല്‍ത്ത് മാന്‍' സിനിമാപ്രദര്‍ശനം

കെ ആര്‍ അനൂപ്
ചൊവ്വ, 24 മെയ് 2022 (11:36 IST)
ബിഗ് ബോസ് ഹൗസില്‍ മത്സരം മുറുകുകയാണ്.സമയം എത്രയായെന്ന് പോലും അറിയാതെ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉപയോഗിക്കാതെ ബിഗ് ബോസ് ഹൗസില്‍ 100ദിവസം പിന്നിടുന്ന വിജയിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. എല്ലാ സീസണുകളിലെയും പോലെ ഇത്തവണയും ഒരു സിനിമ പ്രദര്‍ശനം ഉണ്ടായി.
 
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വല്‍ത്ത് മാന്‍ ആയിരുന്നു ഇത്തവണ പ്രദര്‍ശിപ്പിച്ചത്.
 
ഞായറാഴ്ച വൈകിട്ട് 5.30യ്ക്കാണ് മത്സരാര്‍ത്ഥികള്‍ക്കായി സിനിമ പ്രദര്‍ശിപ്പിച്ചത്.
ട്വല്‍ത്ത് മാന്‍ റിലീസിന്റെ ഭാഗമായി ജീത്തു ജോസഫ് മത്സരാര്‍ത്ഥികളുമിയി സംവദിക്കുകയും ചെയ്തിരുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒപി സമയം നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ല: കെജിഎംഒഎ

മമ്മൂട്ടിയോടു മാപ്പ് ചോദിച്ച് പിണറായി വിജയൻ

ഐറിസ് ദേനയിലെ 22 നാവികര്‍ ആശുപത്രി വിട്ടു; 10 പേര്‍ ഇപ്പോഴും ചികിത്സയില്‍

'കണ്ണൂരിൽ ഞാൻ തന്നെ'; പാർട്ടിക്കു വഴങ്ങാതെ സുധാകരൻ, നേതൃത്വത്തിനു അതൃപ്തി

വിവാദ ആരോപണങ്ങൾക്ക് പിന്നാലെ ഗണേഷ് കുമാറിനെതിരെ ഡിജിപിക്ക് പരാതി,കേസെടുക്കണമെന്ന് കെഎസ്‌യു

അടുത്ത ലേഖനം
Show comments