Select Your Language

Notifications

webdunia
webdunia
webdunia
webdunia

Bigg Boss Malayalam :നോമിനേഷന്‍ ലിസ്റ്റില്‍ ഇവര്‍,വീക്കിലി ടാസ്‌ക് വിജയിച്ചത് അഖിലും സംഘവും

Bigg Boss Malayalam bigg Boss seaosn 5 bigg Boss news bigg Boss bigg Boss bigg Boss bigg Boss

കെ ആര്‍ അനൂപ്

, വ്യാഴം, 4 മെയ് 2023 (10:58 IST)
ബിഗ് ബോസ് മലയാളം വീക്കിലി ടാസ്‌ക് മിഷന്‍ എക്‌സ് കഴിഞ്ഞദിവസം പൂര്‍ത്തിയായി. മത്സരങ്ങളുടെ അടിസ്ഥാനത്തിലാണ് മത്സരാര്‍ത്ഥികളുടെ ബിഗ് ബോസ് വീട്ടിലെ ജീവിതം അതുകൊണ്ടുതന്നെ വാശിയെറിയ പോരാട്ടമാണ് നടന്നത്.
ആല്‍ഫ, ബീറ്റ ടീമുകളായി തിരിച്ച് മത്സരാര്‍ത്ഥികള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം കാഴ്ചവച്ചു.രണ്ടാം ഘട്ടമാണ് നടന്നത്.
 
രണ്ടുദിവസത്തെ പോരാട്ടം ഒടുവില്‍ അവസാനിച്ചു.ഈ വീക്കിലി ടാസ്‌കില്‍ വളരെ ആത്മാര്‍ത്ഥതയോടെയും മത്സരബുദ്ധിയോടെയും പോരാട്ട വീര്യത്തോടെയും മികച്ച പ്രകടനം കാഴ്ചവച്ചു. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ എന്നാണ് ബിഗ് ബോസ് പറഞ്ഞത്.
 
രണ്ട് റൗണ്ടുകളില്‍ നിന്ന് ബീറ്റ ടീം ഒരു പോയിന്റ് നേടിയപ്പോള്‍ ആല്‍ഫ ടീമിനെ പോയിന്റ് ഒന്നും നേടാനായില്ല.ടീം ബീറ്റ വിജയിച്ചതായി ബി?ഗ് ബോസ് അറിയിച്ചു.
വിഷ്ണു, ശ്രുതി, ഒമര്‍, ശോഭ, ഷിജു, അഖില്‍ മാരാര്‍, റിനോഷ്, അനു തുടങ്ങിയവരാണ് മത്സരാര്‍ത്ഥികള്‍.
 റെനീഷ, അഞ്ജൂസ്, സാഗര്‍, അനിയന്‍, നാദിറ, ജുനൈസ്, സെറീന എന്നിവര്‍ നോമിനേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടു.
 

 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇത് നമ്മുടെ കഥയാണ് നമ്മള്‍ ജയിച്ച കഥ';'2018'പ്രദര്‍ശനത്തിന് എത്തുമ്പോള്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്ക് പറയാനുള്ളത്