Webdunia - Bharat's app for daily news and videos

Install App

'ഭൂമി പിളര്‍ന്നു പോകല്‍ ടാസ്‌ക്,റിയാസ് ആ പൈസ എടുത്ത് പിന്മാറരുതേ എന്ന് ആഗ്രഹിച്ചുകൊണ്ട് കാത്തിരിക്കാം'; ബിഗ് ബോസ് റിവ്യൂയുമായി സീരിയല്‍ താരം അശ്വതി

കെ ആര്‍ അനൂപ്
വ്യാഴം, 30 ജൂണ്‍ 2022 (09:05 IST)
സീരിയല്‍ താരം അശ്വതി ബിഗ് ബോസ് നാലാം സീസണിന്റെ സ്ഥിരം പ്രേക്ഷകയാണ്. നടി പരിപാടിയുടെ റിവ്യൂ എഴുതാറുണ്ട്. 
 
അശ്വതിയുടെ വാക്കുകള്‍
 
'ഭൂമി പിളര്‍ന്നു പോകല്‍ ടാസ്‌ക്'
ദേഷ്യം വന്നാല്‍ എന്താണ് പറയുന്നത് എന്നൊരു ഓര്‍മ്മയുമില്ല ലക്ഷ്മി ചേച്ചിക്ക് ഓഡിയോ ഇട്ടു കേള്‍പ്പിച്ചപ്പോള്‍ അതില്‍ ബ്ലസിലിയെ 'ഫ്രോഡ്' എന്ന് വിളിച്ച സംഭവം ആയിരുന്നു. നമ്മള്‍ ആ സംഭവം കണ്ടതുമാണ്.അതിനെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ വാക്കുതര്‍ക്കങ്ങള്‍.. As usual ടാസ്‌ക് പല ഘട്ടങ്ങളായി അവസാനിച്ചപ്പോള്‍ 6 പോയിന്റോട് കൂടി ദില്‍ഷ വിജയിച്ചു.
 പക്ഷെ ലൈവ് കണ്ടവര്‍ ഉണ്ടെങ്കില്‍ പറയൂ അത്രയും തര്‍ക്കം മോര്‍ണിങ് ടാസ്‌കിലും, വീക്കിലി ടാസ്‌കിന്റെ ആദ്യ ഘട്ടത്തിലും നടന്നെങ്കിലും അതിനു ശേഷം അവര്‍ എല്ലാരും തമ്മില്‍ വളരെ സ്‌നേഹത്തോടെ ആയിരുന്നു പിന്നീടങ്ങോട്ട്. ഭയങ്കര സംസാരവും ചിരിയും കളിയും ഒക്കെ ആയി വളരെ രസകരം ആയിരുന്നു..
 
അങ്ങനെ നാളെ മുതല്‍ കലാശകൊട്ടിനുള്ള കാത്തിരിപ്പാണ്!
പക്ഷെ നാളത്തെ പ്രൊമോ കണ്ട് എത്ര പേര്‍ 'റിയാസേ പോകല്ലേ' ... എന്ന് നിലവിളിച്ചു? ഞാന്‍ അറിയാതെ വിളിച്ചു പോയി.. പ്രോമോ കണ്ട് ഒന്നും വിശ്വസിക്കാന്‍ പറ്റില്ലെങ്കിലും, റിയാസ് ആ പൈസ എടുത്ത് പിന്മാറരുതേ എന്ന് ആഗ്രഹിച്ചുകൊണ്ട് കാത്തിരിക്കാം നമുക്ക് .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

അടുത്ത ലേഖനം
Show comments