Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നിങ്ങളിലെ മത്സരാര്‍ത്ഥി വളരെ ബോര്‍ ആയിരുന്നു';ഇനി ഒരാള്‍ കൂടെ പോകാനുണ്ട്, ബിഗ് ബോസ് റിവ്യൂയുമായി സീരിയല്‍താരം അശ്വതി

Bigg Boss

കെ ആര്‍ അനൂപ്

, തിങ്കള്‍, 27 ജൂണ്‍ 2022 (09:01 IST)
സീരിയല്‍ താരം അശ്വതി ബിഗ് ബോസ് നാലാം സീസണിന്റെ സ്ഥിരം പ്രേക്ഷകയാണ്. നടി പരിപാടിയുടെ റിവ്യൂ എഴുതാറുണ്ട്. 
 
അശ്വതിയുടെ വാക്കുകള്‍
Ronson Vincent Evicted-!
 
പ്രത്യേകിച്ച് ഒന്നും പറയാനില്ല .. നിങ്ങളിലെ മത്സരാര്‍ത്ഥി വളരെ ബോര്‍ ആയിരുന്നു പക്ഷേ നിങ്ങളിലെ മനുഷ്യന്‍ അടിപൊളിയാ .. ബിഗ്ബോസ് ഹൌസില്‍ പ്രത്യേകിച്ച് ഒരു നിലപാടോ സംഭവങ്ങളോ സംഭാവനകളോ നല്‍കാതെ അവസാനത്തെ ആഴ്ച ആകുന്നത് വരെ നില്‍ക്കാന്‍ പറ്റിയില്ലേ അതുതന്നെ വളരെ വലിയൊരു ഭാഗ്യം ആണ്.. So wishing you all the best for your future
 
ഇനി ഒരാള്‍ കൂടെ പോകാനുണ്ട് അവിടെ നിന്നു... ആരാണെന്നു നിങ്ങള്‍ തന്നെ ഊഹിച്ചോളൂ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒറ്റനോട്ടത്തില്‍ ആളെ പിടി കിട്ടും ! മലയാളികളുടെ ഇഷ്ട നായിക