Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാരാരെ കളിപ്പിച്ച് സഹ മത്സരാര്‍ത്ഥികള്‍, ബിഗ് ബോസ് വീട്ടിലെ ചിരി നിമിഷങ്ങള്‍, വീഡിയോ

മാരാരെ കളിപ്പിച്ച് സഹ മത്സരാര്‍ത്ഥികള്‍, ബിഗ് ബോസ് വീട്ടിലെ ചിരി നിമിഷങ്ങള്‍, വീഡിയോ

കെ ആര്‍ അനൂപ്

, ബുധന്‍, 28 ജൂണ്‍ 2023 (12:27 IST)
ബിഗ് ബോസിലെ മാജിക് പോഷന്‍ ടാസ്‌ക് പുരോഗമിക്കുന്നു.കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച് അഖില്‍ മാരാരിനും മാജിക് പോഷന്‍ ബിഗ് ബോസ് നല്‍കി.
മാരാര്‍ പറയുന്നതിന്റെ വിപരീതം പ്രവര്‍ത്തിക്കുക എന്നതായിരുന്നു മറ്റു മത്സരാര്‍ത്ഥികള്‍ ചെയ്യേണ്ടത്. സഹമരാര്‍ത്ഥികളോട് ചില കാര്യങ്ങള്‍ ചോദിച്ചാണ് തനിക്ക് കിട്ടിയ സവിശേഷമായ പ്രത്യേകത എന്താണ് എന്നുള്ളത് അഖില്‍ മനസ്സിലാക്കുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇളയരാജയുടെ പാട്ടും സാരിയും, കനിഹയുടെ പുതിയ ചിത്രങ്ങള്‍ കാണാം