Webdunia - Bharat's app for daily news and videos

Install App

14 വർഷത്തിന് ശേഷം ബിജുമേനോൻ തമിഴകത്തേക്ക്, ശിവകാർത്തികേയൻ സിനിമയിൽ പ്രധാന റോളിൽ

അഭിറാം മനോഹർ
ഞായര്‍, 11 ഓഗസ്റ്റ് 2024 (13:25 IST)
Bijumenon, Sivakarthikeyan
നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരമായ ബിജുമേനോന്‍ തമിഴ് സിനിമയില്‍ തിരിച്ചെത്തുന്നു. ശിവകാര്‍ത്തികേയനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് താരം തമിഴ് സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. സിനിമയുടെ നിര്‍മാതാക്കളായ ശ്രീലക്ഷ്മി മൂവീസാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
 
 ചിത്രത്തിലേക്ക് ബിജുമേനോനെ സ്വാഗതം ചെയ്തുകൊണ്ടുള്ള വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും ഒരു ഗംഭീര്‍ അഭിനേതാവ് തങ്ങള്‍ക്കൊപ്പം ചേര്‍ന്നിരിക്കുന്നു എന്നാണ് വീഡിയോക്കൊപ്പം നിര്‍മാതാക്കള്‍ കുറിച്ചത്. ആക്ഷന്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയില്‍ പോലീസ് ഉദ്യോഗസ്ഥനായാണ് ബിജുമേനോന്‍ വരുന്നതെന്നാണ് വീഡിയോ നല്‍കുന്ന സൂചന.
 
 ശിവകാര്‍ത്തികേയന്റെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. കന്നഡ താരമായ രുഗ്മിണി വസന്താണ് സിനിമയില്‍ നായികയാകുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സിനിമയുടെ സംഗീതം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാന്‍ ഉദ്ദേശിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ്: പൊലീസിന്റെ മുന്നറിയിപ്പ്

ഉത്രാട ദിനത്തിലെ മദ്യ വില്‍പ്പന: കൊല്ലം ഒന്നാം സ്ഥാനത്ത്

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുക എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്: മുഖ്യമന്ത്രി

നിപ സമ്പര്‍ക്ക പട്ടികയില്‍ 175 പേര്‍;74 പേരും ആരോഗ്യപ്രവര്‍ത്തകര്‍

റേഷൻകാർഡ് മസ്റ്ററിങ് വീണ്ടും തുടങ്ങുന്നു

അടുത്ത ലേഖനം
Show comments