Webdunia - Bharat's app for daily news and videos

Install App

മകനേ നീയാണെന്റെ സൂപ്പര്‍ഹീറോ, ഋഷിയുടെ ജന്മദിനത്തില്‍ അമ്മ കനിഹ പറയുന്നു, കുറിപ്പ് വായിക്കാം

കെ ആര്‍ അനൂപ്
വ്യാഴം, 18 നവം‌ബര്‍ 2021 (09:10 IST)
സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ്, മകനൊപ്പം ചെലവഴിക്കാനാണ് കനിഹ എപ്പോഴും ആഗ്രഹിക്കാറുള്ളത്. അതുകൊണ്ടുതന്നെയിണ് പാപ്പന്‍ സെറ്റില്‍ നിന്ന് ഒരു ഇടവേള കിട്ടിയതും കുടുംബത്തോടൊപ്പം മാലിദ്വീപിലേക്ക് താരം യാത്ര പോയതും. ഹൃദയതകരാറോടുകൂടി ജനിച്ച മകന്‍ ഋഷിയ്ക്ക് 11 വയസ്സ് തികയുകയാണ്. അവന്‍ തന്റെ സൂപ്പര്‍ഹീറോ ആണെന്നും ജീവിതത്തില്‍ മകന്‍ കുറേ കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടെന്നും നടി പറയുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kaniha (@kaniha_official)

 
'ജന്മദിനാശംസകള്‍ മകനേ.നിനക്ക് 11 വയസ്സാകുന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല!നീയാണ് എന്റെ യഥാര്‍ത്ഥ സൂപ്പര്‍ഹീറോ.നീ എന്നെ ശക്തിയെക്കുറിച്ച് പഠിപ്പിച്ചു,നീ എന്നെ ഇച്ഛാശക്തി പഠിപ്പിച്ചു,
 ജീവിതം മനോഹരമാണെന്ന് നീ എന്നെ പഠിപ്പിച്ചു.നിന്നെ സ്‌നേഹിക്കുന്നു,
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kaniha (@kaniha_official)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kaniha (@kaniha_official)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kaniha (@kaniha_official)

 അമ്മ'- കനിഹ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments