Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധനുഷിന്റെയും വിജയകാന്തിന്റെയും വീടുകളിൽ ബോംബ് ഭീഷണി

Bomb threat to actor dhanush and vijayakanth's house
ചെന്നൈ , ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (17:56 IST)
ചെന്നൈ: തമിഴ് സിനിമാതാരങ്ങളായ ധനുഷിന്റെയും വിജയകാന്തിന്റെയും വീടുകളിൽ ബോംബ് ഭീഷണി. തേനംപേട്ടിലെ ധനുഷിന്റെ വസതിയിലും വിരുഗമ്പാക്കത്ത് വിജകാന്തിന്റെ വസതിയിലും ബോംബ് വെച്ചതായാണ് ചെന്നൈ പോലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ സന്ദേശമെത്തിയത്.
 
വ്യാജ ഫോൺ ഭീഷണിയായിരുന്നുവെന്ന് വ്യക്തമാക്കിയ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ബോബി’യുടെ ശബ്‌ദത്തിന് അവാര്‍ഡ്; മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി വിനീത് - ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് മോഹന്‍ലാല്‍ !